കണ്ണങ്കണ്ടിയിൽ തകർത്തോണം തിമർത്തോണം...
1453252
Saturday, September 14, 2024 4:50 AM IST
കോഴിക്കോട്: കണ്ണങ്കണ്ടിയിൽ തകർത്തോണം തിമർത്തോണം ഓഫറിന്റെ ഭാഗമായി ലോകോത്തര കമ്പനികളുടെ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾ വൻ വിലക്കുറവിലും സത്യസന്ധമായ ഓഫറുകളോട് കൂടിയും സ്വന്തമാക്കാം.
ഓണത്തോടനുബന്ധിച്ച് മൂന്ന് നിസാൻ മാഗ്നൈറ്റ് കാർ മൂന്ന് പേർക്ക് ഇലക്ട്രിക്ക് സ്കൂട്ടർ, മൂന്ന് ദമ്പതികൾക്ക് വിദേശ യാത്ര തുടങ്ങി ധാരാളം സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നറുക്കെടുപ്പിലൂടെ മൂന്ന് പേർക്ക് മുടക്കിയ പണം തിരികെ ലഭിക്കുന്നതാണ്. കൂടാതെ എൽഇഡി ടിവികൾക്ക് 5,990 രൂപയിൽ തുടങ്ങി ഏറ്റവും പുതിയ ടെക്നോളജിയിലുള്ള ക്യുഎൽഇഡി ടിവികൾ വരെ അത്യാകർഷകമായ വിലയിൽ സ്വന്തമാക്കാം.
റഫ്രിജറേറ്ററുകൾ 9,590 മുതലും, വാഷിംഗ് മെഷീനുകൾ 6,990 മുതലും സ്വന്തമാക്കാം. കൂടാതെ എസി, ഡിഷ് വാഷർ, ക്ലോത്ത് ഡ്രെയർ, മ്യൂസിക് സിസ്റ്റം എന്നിവ പ്രത്യേക വിലക്കുറവിൽ നൽകിവരുന്നു. കിച്ചൻ അപ്ലയൻസസിൽ മിക്സർ ഗ്രൈന്റർ, ഗ്യാസ് സ്റ്റൗ, വാക്ക്വം ക്ലീനർ, ഇൻഡക്ഷൻ കുക്കർ, വാട്ടർ പ്യൂരിഫയർ,
എയർ ഫ്രൈയർ, മൈക്രോവെയ്വ് ഓവൻ, ഹീറ്ററുകൾ എന്നിവക്ക് പ്രത്യേക വിലക്കുറവിലക്കുറവുണ്ട്. ഓഫറുകൾ കണ്ണങ്കണ്ടിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9072277003, 9072277004.