പോലീസ് നിരീക്ഷകനെ പരാതി അറിയിക്കാം
1416023
Friday, April 12, 2024 7:15 AM IST
കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ചുമതലപ്പെടുത്തിയ പോലീസ് നിരീക്ഷകന് അശോക് കുമാര്‍ സിംഗിന് നേരിൽ പരാതി നൽകാം. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കോ ഉളള പരാതികള്‍ ഫോണ്‍, ഇ-മെയില്‍ മുഖേന അറിയിക്കാമെന്ന് ഒബ്സര്‍വര്‍ സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.ഫോണ്‍:0495-2380023.