മ​ല​യോ​ര മേ​ഖ​ല​യി​ൽ വേ​ന​ൽ മ​ഴ
Wednesday, March 29, 2023 11:40 PM IST
തി​രു​വ​മ്പാ​ടി: മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ വേ​ന​ൽ മ​ഴ ല​ഭി​ച്ചു. ആ​ന​ക്കാം​പൊ​യി​ൽ, മു​ത്ത​പ്പ​ൻ പു​ഴ, പൂ​വാ​റ​ൻ തോ​ട്, പു​ന്ന​ക്ക​ൽ, ഉ​റു​മി, കൂ​ട​ര​ഞ്ഞി, കൂ​മ്പാ​റ, ക​ക്കാ​ടം പൊ​യി​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി വേ​ന​ൽ മ​ഴ ല​ഭി​ച്ച​ത്.