പ്ര​തി​ഭാ പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തു
Tuesday, July 2, 2024 2:36 AM IST
വെ​ള്ള​റ​ട: ത്യ​പ്പ​ല​വൂ​ര്‍ വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യും ഐ​എ​ന്‍​ടി​യു​സി യൂ​ണി​റ്റും സം​യു​ക്ത​മാ​യി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ര്‍​ക്ക് പ്ര​തി​ഭാ പു​ര​സ്‌​കാ​രം ന​ല്‍​കി . യോ​ഗ​ത്തി​ന് കോ​ണ്‍​ഗ്ര​സ് തൃ​പ്പ​വൂ​ര്‍ വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് തൃ​പ്പ​ല​വൂ​ര്‍ അ​ഖി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി അം​ഗം നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ് അ​നി​ല്‍ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​രാ​യ​മു​ട്ടം സു​രേ​ഷ്, ബി​നി​ല്‍ മ​ണ​ലു​വി​ള , യു​വ​ക​വി വി​ഷ്ണു പ്ര​സാ​ദ്, അ​രു​വി​പ്പു​റം കൃ​ഷ്ണ​കു​മാ​ര്‍, വ​ട​ക​ര വി​ല്‍​സ​ന്‍, കാ​ക്ക​ണം മ​ധു, ശ​ശി​ന്ദ്ര​ന്‍ നാ​യ​ര്‍, ശ്രീ​രാ​ഗം ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.