ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, July 2, 2024 2:36 AM IST
തിരുവനന്തപുരം: ട്രി​വാ​ൻ​ഡ്രം ചേ​മ്പ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് 70-ാമ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യു​ടെ ഭാ​ഗ​മാ​യി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
എ​സ്.​എ​ൻ.​ര​ഘുന​ന്ദ​ൻ നാ​യ​ർ - പ്ര​സി​ഡ​ന്‍റ്, ഏ​ബ്ര​ഹാം തോ​മ​സ്- സെ​ക്ര​ട്ട​റി, എം.​ആ​ർ.​ര​ഞ്ജി​ത്ത് കാ​ർ​ത്തി​കേ​യ​ൻ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.