വീടിനു മുകളിലേക്ക് മരം വീണു
1423919
Tuesday, May 21, 2024 1:50 AM IST
നെടുമങ്ങാട്: നെടുമങ്ങാട് ചാങ്ങ സ്വദേശിയായ ടി.അശോക് കുമാറിന്റെ വീടിന്റെ മേൽക്കൂരയിലേക്ക് റബർമരം കടപുഴകി വീണു. കഴിഞ്ഞ ദിവസം രാത്രിയായിരു സംഭവം. വീടിന് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചു. വീടിനോട് ചേർന്ന പുരയിടത്തിൽ നിന്ന മരമായിന്നു കടപുഴകി വീണത്.