ശു​ബ്കോ​നോ ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Wednesday, February 26, 2025 3:46 PM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: മാ​ർ​ത്തോ​മ്മാ വെ​ളാ​ന്‍റ​റി ഇ​വാ​ൻ​ജി​ലി​സ്റ്റി​ക് അ​സോ​സി​യേ​ഷ​ൻ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ ശു​ബ്കോ​നോ ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ സി​എ​സ്ടി സ​മ​യം രാ​ത്രി ഏ​ഴി​ന് ഓ​ൺ​ലെെ​നാ​യി ന​ട​ക്കും.

ക​ൺ​വ​ൻ​ഷ​നി​ൽ റ​വ. അ​രു​ൺ തോ​മ​സ്. എ (​ബി​ഷ​പ്പ്സ് സെ​ക്ര​ട്ട​റി, റാ​ന്നി - നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നം), റ​വ. അ​ല​ക്സ് യോ​ഹ​ന്നാ​ൻ (എം​ടി​വി​ഇ​എ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രാ​ണ് വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ന്ന​ത്.

സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ പാ​രീ​ഷ് മി​ഷ​ൻ സെ​ക്ര​ട്ട​റി​മാ​ർ, പാ​രീ​ഷ് മി​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റ​വ. സാം ​അ​ല​ക്സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷേ​ർ​ലി സി​ലാ​സ് (ട്ര​ഷ​റ​ർ), റോ​ബി ചേ​ല​ഗി​രി(സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

സൂം ​മീ​റ്റിം​ഗ് ഐ​ഡി: 991 060 2126, പാ​സ്കോ​ഡ്: 1122.