വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ലൂ​സി​യാ​ന​യി​ലെ ആ​ദ്യ ത​ട​വു​കാ​ര​ൻ ജ​യി​ലി​ൽ മ​രി​ച്ചു
Wednesday, February 26, 2025 7:37 AM IST
പി.പി. ചെ​റി​യാ​ൻ
ലൂ​സി​യാ​ന: മാ​ർ​ച്ച് 17ന് ​വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ലൂ​സി​യാ​ന​യി​ലെ ആ​ദ്യ​ത്തെ ത​ട​വു​കാ​ര​ൻ അ​സു​ഖ​വും സ്വാ​ഭാ​വി​ക കാ​ര​ണ​ങ്ങ​ളും മൂ​ലം മ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നും സം​സ്ഥാ​ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് വി​വ​രം സ്ഥ​രീ​ക​രി​ച്ച​ത്.

വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ക്രി​സ്റ്റ​ഫ​ർ സെ​പ​ൽ​വാ​ഡോ(81) ആ​ണ് മ​രി​ച്ച​ത്. 30 വ​ർ​ഷ​ത്തോ​ള​മാ​യി അം​ഗോ​ള​യി​ലെ ലൂ​സി​യാ​ന സ്റ്റേ​റ്റ് പെ​നി​റ്റ​ൻ​ഷ്യ​റി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക്രി​സ്റ്റ​ഫ​ർ ശ​നി​യാ​ഴ്ച രാ​ത്രി ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു​വെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

ലൂ​സി​യാ​ന​യി​ലെ ക​റ​ക്ഷ​ൻ​സ് വ​കു​പ്പ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. 1992ൽ ​ത​ന്‍റെ ആ​റ് വ​യ​സു​ള്ള വ​ള​ർ​ത്തു​മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ക്രി​സ്റ്റ​ഫ​റി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.