Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
നിയമ വിരുദ്ധ കുടിയേറ്റക്കാർ ഏറ്റവും കുറവ് അറസ്റ്റിലായത് ജനുവരിയിൽ
Tuesday, February 25, 2025 3:31 PM IST
ഏബ്രഹാം തോമസ്
വാഷിംഗ്ടൺ ഡിസി: യുഎസ് ബോർഡർ പെട്രോൾ 2025 ജനുവരിയിൽ 29,000 നിയമ വിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു മാസത്തിൽ ഏറ്റവും കുറവ് അറസ്റ്റുകൾ ഉണ്ടായതും കഴിഞ്ഞ മാസത്തിലാണ്.
യുഎസ് - മെക്സിക്കോ അതിർത്തിയിൽ നടക്കുന്ന അനധികൃത കുടിയേറ്റ ശ്രമങ്ങളിൽ കുറവ് വന്നതിന്റെ സൂചനയായി അധികൃതർ ഇതിനെ കാണുന്നു. കഴിഞ്ഞ വർഷം അവസാനം മുതൽ കണ്ടു വരുന്ന കുടിയേറ്റ ശ്രമങ്ങളിലെ കുറവ് ട്രംപ് ഭരണത്തിൽ തുടരുമെന്നാണ് പ്രതീക്ഷ എന്ന് ബോർഡർ പെട്രോൾ ഏജൻസി പറഞ്ഞു.
മെയ് 2020നു ശേഷം ആദ്യമായാണ് ഇത്രയും കുറവ് അറസ്റ്റുകൾ രേഖപ്പെടുത്തിയത്. 2024 ഡിസംബറിൽ അറസ്റ്റുകളുടെ എണ്ണം 47,000 ആയിരുന്നു. ട്രംപ് അധികാരം ഏൽക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന 2023 ഡിസംബറിലെ ഏറ്റവും ഉയർന്ന കുടിയേറ്റ ശ്രമങ്ങൾ 2,50,000 ആയിരുന്നു.
മെക്സിക്കൻ അധികാരികൾ നിയമ വിരുദ്ധ കുടിയേറ്റങ്ങൾക്കു കർശന വിലക്ക് ഏർപെടുത്തിയപ്പോൾ 2024 ജൂണിൽ പ്രസിഡന്റ് ജോ ബൈഡൻ അഭയാർഥികൾക്ക് ശരണം നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
2025 ജനുവരി 20നു ട്രംപ് അധികാരം ഏറ്റതിന് ശേഷം നിയമവിരുദ്ധ കുടിയേറ്റത്തെ നേരിടാൻ കടുത്ത നടപടികൾ സ്വീകരിച്ചതോടെ അറസ്റ്റുകൾ വീണ്ടും കുറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കുറഞ്ഞ അറസ്റ്റ് (229) രേഖപ്പെടുത്തിയതായി ബോർഡർ "സാർ' ടോം ഹോമൻ പറഞ്ഞു.
ഇത് താൻ അധികാരം ഏറ്റതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അറസ്റ്റുകൾ ആണെന്ന് തുടർന്ന് പറഞ്ഞു. 1984ലാണ് ഹോമൻ ബോർഡർ പെട്രോൾ ഏജന്റ് ആയി ജോലിയിൽ പ്രവേശിച്ചത്. ഹോംലാൻഡ് സെക്യൂരിറ്റി അധികാരികൾ അറസ്റ്റുകൾ പൂജ്യത്തിൽ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് പറഞ്ഞു.
ബോർഡർ പെട്രോൾ ചീഫ് മൈക്കൽ ബാങ്ക്സ് എഡിൻബർഗിൽ പറഞ്ഞത് അതിർത്തി സുരക്ഷിതമാണെന്നു താൻ സമ്മതിക്കുക നമ്മുക്ക് അതിർത്തിയിന്മേൽ ഓപ്പറേഷണൽ കണ്ട്രോൾ ഉണ്ടാവുമ്പോഴാണ്.
അതിനു നിയമവിരുദ്ധമായി കടക്കുന്ന ഏതൊരാളിനെയും തടഞ്ഞുവയ്ക്കുകയോ ഒരാളും കടന്നു വരുന്നില്ല എന്ന് ഉറപ്പാക്കുകയോ വേണം. ഹോംലാൻഡ് സെക്യൂരിറ്റി ഒരു മൾട്ടി മില്യൺ ഡോളർ പരസ്യ വീഡിയോ യുഎസിലും അന്തർദേശീയ തലത്തിലും പ്രദർശനം ആരംഭിക്കുകയാണ്.
വിഡിയോയിൽ സെക്രട്ടറി ക്രിസ്റ്റി നോയമ് നിയമ വിരുദ്ധമായി കുടിയേറിയ ജനങ്ങളോട് ഒഴിഞ്ഞു പോകാനോ കടന്നു വരാതിരിക്കുവാനോ ആവശ്യപെടുന്നു. നിങ്ങൾ ഇവിടെ (അമേരിക്കയിൽ) നിയമ വിരുദ്ധമായാണ് എത്തിയിട്ടുള്ളതെങ്കിൽ നിങ്ങളെ ഞങ്ങൾ നാട് കടത്തും. നിങ്ങൾ ഒരിക്കലും തിരിച്ചു വരുകയും ഇല്ല'.
ഫെഡറൽ ഡേറ്റ അനുസരിച്ച് ട്രംപ് ഭരണത്തിന്റെ ആദ്യ രണ്ടാഴ്ചകൾക്കുള്ളിൽ ഇമ്മിഗ്രേഷൻ ആൻഡ് എൻഫോഴ്സ്മെന്റ് 10,000 അനധികൃത കുടിയേറ്റക്കാരെ തടഞ്ഞുവച്ചു. പുതിയ തടഞ്ഞുവയ്ക്കൽ വിവരം ബൈഡന്റെ അവസാന ദിനങ്ങളുടെ കണക്കുകളുടെ മൂന്നിരട്ടിയാണ്. ട്രംപ് ഭരണകൂടം പറയുന്നത് ക്രിമിനൽ റിക്കാർഡുകളുള്ള വ്യക്തികളെ നാട് കടത്തുന്നതിനാണ് പ്രാധാന്യം നൽകുന്നത് എന്നാണ്.
ജനുവരി 25നും ഫെബ്രുവരി എട്ടിനും ഇടയിൽ ഇമ്മിഗ്രേഷൻ നിയമങ്ങൾ ലംഘിക്കുന്നതിനൊഴികെ മറ്റു ക്രിമിനൽ പശ്ചാത്തലമുള്ള ആരെയും തടഞ്ഞുവച്ചില്ല എന്നാണ് രേഖകൾ പറയുന്നത്. ബൈഡൻ ഭരണത്തിന്റെ അവസാന വർഷം ഇതേ കാലത്തു ഇത് ഏഴ് ശതമാനമായിരുന്നു.
ശുബ്കോനോ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഹൂസ്റ്റൺ: മാർത്തോമ്മാ വെളാന്ററി ഇവാൻജിലിസ്റ്റിക് അസോസിയേഷൻ സ
കേരള അസോസിയേഷൻ ഓഫ് ഡാളസ് കരോക്കെ സംഗീത സന്ധ്യ മാർച്ച് ഒന്നിന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് മാർച്ച് ഒന്നിന് കരോക്കെ സംഗീ
"മുത്തിയമ്മ' കവിതാ സമാഹാരം പ്രകാശനം ചെയ്തു
ഒന്റാരിയോ: പ്രവാസി എഴുത്തുകാരനും കവിയുമായ ടോം എറത്തിന്റെ "മു
കെഎൽഎസ് കഥ, കവിത അവാർഡുകൾ പ്രഖ്യാപിച്ചു
ഡാളസ്: കേരള ലിറ്ററീ സൊസൈറ്റി ഡാളസ് ഏർപ്പെടുത്തിയ മഹാകവി ജേക്ക
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലൂസിയാനയിലെ ആദ്യ തടവുകാരൻ ജയിലിൽ മരിച്ചു
ലൂസിയാന: മാർച്ച് 17ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലൂസിയാനയില
പെൻസിൽവേനിയയിൽ ആശുപത്രി ജീവനക്കാരെ ബന്ദികളാക്കി അക്രമി; വെടിവയ്പില്‍ പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
പെന്‍സില്‍വേനിയ: പെൻസിൽവേനിയയിലെ ഒരു ആശുപത്രിയിലെ തീവ്രപര
ഫ്രാൻസിസ് മാർപാപ്പയുടെ രോഗശാന്തിക്കായി പ്രാർഥിക്കണമെന്ന് ഫോർട്ട്വർത്ത് ബിഷപ് മൈക്കൽ ഓൾസൺ
ഡാളസ്: ഫ്രാൻസിസ് മാർപാപ്പ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്
മന്ത്ര ആധ്യാത്മിക സംഗമവും വിഗ്രഹ സമർപ്പണവും നടന്നു
ടെക്സസ്: നോർത്ത് അമേരിക്കയിൽ സ്ഥാപിതമായ മലയാളി അസോസിയേഷൻ ഓ
വിർജീനിയയിൽ വാഹന പരിശോധനയ്ക്കിടെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
വിർജീനിയ: വാഹന പരിശോധനക്കിടെ വിർജീനിയയിൽ രണ്ട് പോലീസ് ഉദ്യ
മൻഹാറ്റൻ ടോൾ പ്രോഗ്രാം; വൈറ്റ് ഹൗസിൽ ട്രംപും ഹോച്ചുളും ചർച്ച നടത്തി
ന്യൂയോർക്ക്: കൺജഷൻ പ്രൈസിംഗ് എന്നറിയപ്പെടുന്ന വിവാദമായ മൻഹാ
ടാപ്പൻ സെന്റ് പീറ്റർ & പോൾ ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
ടാപ്പൻ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ
പോഷകാഹാര കുറവ്: ഡാളസിൽ ഓട്ടിസം ബാധിതയായ 19 വയസുകാരി മരിച്ചു, അമ്മ അറസ്റ്റിൽ
ഡാളസ്: ഗുരുതരമായ പോഷകാഹാരക്കുറവിനെ തുടർന്ന് ഓട്ടിസം ബാധിത
ഫെയർലെസ് ഹിൽസ് സെന്റ് ജോർജ് പള്ളിയിൽ രജിസ്ട്രേഷന് തുടക്കം
പെൻസിൽവാനിയ: സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഫാമിലി
ഓർമ ഇന്റർനാഷനലിന് പുതിയ ഗ്ലോബൽ വൈസ് പ്രസിഡന്റുമാർ
ഫിലഡൽഫിയ: ഓർമ ഇന്റർനാഷനലിന്റെ ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം അതിഗംഭീരമാക്കാൻ പദ്ധതി
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ സംഘടനകളുടെ കൂട്ടായ്മയായ
നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസന ദിനാചരണം മാർച്ച് രണ്ടിന്
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് ര
മറിയാമ്മ തോമസ് ഫ്ലോറിഡയില്‍ അന്തരിച്ചു
ഫ്ലോറിഡ: നീറിക്കാട് പരേതനായ പി.യു. തോമസിന്റെ ഭാര്യ മറിയാമ്മ തോ
റിഡ്ജ്വുഡ് സെന്റ് ബസേലിയോസ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ന്യൂജഴ്സി: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്
ഡാളസിൽ ലോക പ്രാർഥനാ ദിനം മാർച്ച് എട്ടിന്
ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യ
ബോംബ് ഭീഷണി; ഡൽഹിയിലേക്കുള്ള യുഎസ് എയർലൈൻസ് വിമാനം റോമിൽ ഇറക്കി
ന്യൂയോർക്ക്: ബോംബ് ഭീഷണിയെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയി

മെക്സിക്കൻ അതിർത്തി അടച്ചു; സൈനിക തലപ്പത്ത് വൻ അഴിച്ചുപണിയുമായി ട്രംപ്
വാഷിംഗ്ടൺ: മെക്സിക്കൻ അതിർത്തി അടച്ചും യുഎസ് സൈനിക തലപ്പത്ത് വ
ഡാളസ് കേരള അസോസിയേഷൻ വാർഷിക യോഗം ഇന്ന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ വാർഷിക ജനറൽ ബോഡി യോഗം
"ദിവ്യാനുഭവം' സോംഗ് റിലീസിന് ഒരുങ്ങി
ഷിക്കാഗോ: യൂണിഫോം മ്യൂസിക് ബാൻഡിന്റെ പുതിയ മ്യൂസിക് ആൽബം ദിവ്യാ
ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്ടർ
വാഷിംഗ്ടൺ ഡിസി: യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബ
ഡൽഹിയിലെ "ലേഡി ഡോൺ'ഒരു കോടിയുടെ മയക്കുമരുന്നുമായി പിടിയിൽ
ന്യൂഡൽഹി: പോലീസിനെ വലച്ചുകൊണ്ടിരുന്ന രാജ്യതലസ്ഥാനത്തെ കുപ്രസ
ടെസ്ല ഇന്ത്യൻ വിപണിയിലേക്ക്: വിമർശനവുമായി ട്രംപ്
വാഷിംഗ്ടൺ: യുഎസ് ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ല ഇന്ത്യയിൽ ഫ
ടൈം മാഗസിൻ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യക്കാരി
ന്യൂയോർക്ക്: ടൈം മാഗസിന്റെ വുമൺ ഓഫ് ദ
പി.ടി. കോര പെരുനിലത്തിൽ അന്തരിച്ചു
മെൽബൺ: റിട്ട. സിബിഐ ഓഫീസർ (ന്യൂഡൽഹി) കൂത്താട്ടുകുളം പുതുവേലി
സെവി ജോസിന്റെ പിതാവ് അന്തരിച്ചു
ഡബ്ലിൻ: സ്വേർഡ്സിലെ സെവി ജോസിന്റെ പിതാവ് ജോസ് കണിയംപറമ്പിൽ അ
അരിസോണയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചു; രണ്ടു മരണം
അരിസോണ: ദക്ഷിണ അരിസോണയിൽ വിമാനത്താവളത്തിന് സമീപം ചെറുവിമാ
ഫിലാഡൽഫിയയിൽ അന്തരിച്ച റെയ്ച്ചലമ്മ ജോണിന്റെ സംസ്കാരം ശനിയാഴ്ച
ഫിലാഡൽഫിയ: ഫിലാഡൽഫിയയിൽ അന്തരിച്ച തങ്ങളത്തിൽ റെയ്ച്ചലമ്മ ജ
പ്രഫ. ജോസഫ് തോമസ് പ്രാക്കുഴി ഡാളസിൽ അന്തരിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മുൻ ഡയറക്ടർ ബോർഡ് അംഗം ചങ്ങനാ
ടാമ്പ പള്ളിയിൽ ദമ്പതി സംഗമം സംഘടിപ്പിച്ചു
ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ മൂന
ഇന്ത്യൻ വംശജനായ പോൾ കപൂറിനെ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി നാമനിർദേശം ചെയ്തു
വാഷിംഗ്ടൺ: ദക്ഷിണേഷ്യയുടെ അടുത്ത യുഎസ് അസിസ്റ്റന്റ് സെക്രട്ടറ
യുഎസിൽ സംസ്ഥാന പ്രോലൈഫ് നിയമങ്ങളുടെ സ്വാധീനം കണ്ടെത്തി പഠന റിപ്പോർട്ട്
വാഷിംഗ്ടൺ: ഗര്‍ഭഛിദ്ര നിരോധനം കുറഞ്ഞത് 22,000 കുഞ്ഞുങ്ങളെ രക്ഷി
സ്റ്റാർ എന്റർടൈൻമെന്റ് "സിനി സ്റ്റാർ നൈറ്റ്’ മേയ് മുതൽ ജൂൺ വരെ അമേരിക്കയിൽ; വമ്പൻ താരനിര അണിനിരക്കും
ന്യൂജഴ്സി: മലയാളത്തിലെ താര നിര അണിനിരക്കുന്ന സംഗീത താരനിശ അമേ
പ്രസിഡന്റ് ദിനത്തിൽ ട്രംപിനും മസ്കിനുമെതിരേ രാജ്യവ്യാപക പ്രതിഷേധം
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ദിനത്തിൽ വാഷിംഗ്ടൺ ഡിസിയിൽ പ്രസിഡ
നാൻസി പെലോസിക്കെതിരേ മത്സരിക്കാൻ ഇന്ത്യൻ വംശജൻ സൈകത് ചക്രബർത്തി
കലിഫോർണിയ: 2026ലെ തെരഞ്ഞെടുപ്പിൽ മുൻ സ്പീക്കർ നാൻസി പെലോസിക്ക
ടൊറന്റോയിൽ വിമാനം ലാൻഡിംഗിനിടെ തലകീഴായി മറിഞ്ഞു; മൂന്ന് പേരുടെ നില ഗുരുതരം
ടൊറന്റോ: കാനഡയിലെ ടൊറന്റോ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത
ബെൻസേലം സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ബെൻസേലം: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ
ഫോമ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്ന അനു സ്കറിയക്ക് മാപ്പ് പിന്തുണ പ്രഖ്യാപിച്ചു
ഫിലഡൽഫിയ: ഫോമ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്ന അ
ഫിലഡല്‍ഫിയ ഈഗിള്‍സിന്റെ സൂപ്പര്‍ ബൗള്‍ വിജയം പമ്പ ആഘോഷിച്ചു
ഫിലഡല്‍ഫിയ: നിലവിലുള്ള ലോക ചാന്പ്യന്മാരായ കന്‍സസ് സിറ്റി ചീഫി
ലിൻഡൻ സെന്റ് മേരീസ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
ന്യൂജഴ്സി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ്
ഫ്ലോറിഡയിൽ രോഗിയുടെ ആക്രമണത്തിൽ മലയാളി നഴ്സിന് ഗുരുതര പരിക്ക്
ഫ്ലോറിഡ: ഫ്ലോറിഡയിലെ ലോക്സഹാച്ചി ആസ്ഥാനമായുള്ള എച്ച്സിഎ ഫ്ലോ
ചേർത്തല സ്വദേശി കാനഡയിൽ മരിച്ചു
ചേർത്തല: വാരനാട് സ്വദേശി കാനഡയിൽ മരിച്ചു. തണ്ണീർമുക്കം പഞ്ച
തിരയിൽപ്പെട്ട് മരിച്ച അമേരിക്കൻ സ്വദേശിനി ഷാർലറ്റിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും
തിരുവനന്തപുരം: വിഴിഞ്ഞത്ത് തിരയിൽപ്പെട്ട മരിച്ച അമേരിക്കൻ സ്
ഹൂസ്റ്റണിൽ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സൈപ്രസ് സ്റ്റേഷൻ ഡ്രൈവിൽ തിങ്കളാഴ്ച
ഒക്ലഹോമയിൽ തടവുകാരൻ ജയിൽ ചാടി
ഒക്ലഹോമ: ക്ലാര വാൾട്ടേഴ്സ് കമ്യൂണിറ്റി കറക്ഷൻ സെന്ററിൽ നിന്ന
യുഎസിലെ ശിക്ഷ ഇളവിൽ സ്ത്രീ തടവുകാർ കുറവ്
വാഷിംഗ്ടൺ: കഴിഞ്ഞ നാലു വർഷത്തെ കണക്ക് പ്രകാരം യുഎസിലെ ജയിലു
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തൽ: ചങ്ങല ഇടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ: അമേരിക്കയിൽനിന്നു തിരിച്ചയയ്ക്കുന്ന അനധികൃത കുടി
Latest News
ആവേശ പോരിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി അഫ്ഗാനിസ്ഥാൻ; സെമി കാണാതെ പുറത്തായി ഇംഗ്ലണ്ട്
വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റേണ്ട കാര്യമില്ല: ശശി തരൂർ
വിഎസ്ഡിപി നേതാവിന്റെ മകൻ അടക്കം മൂന്ന് പേർ എംഡിഎംഎയുമായി പിടിയിൽ
രഞ്ജി ട്രോഫി ഫൈനൽ: കേരളത്തിനെതിരെ വിദർഭ മികച്ച നിലയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top