ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മുൻ ഡയറക്ടർ ബോർഡ് അംഗം ചങ്ങനാശേരി മാടപ്പള്ളി ജോസഫ് തോമസ് പ്രാക്കുഴി (മാമച്ചൻ - 78) ഡാളസിൽ അന്തരിച്ചു. പരേതരായ പി.സി. തോമസിന്റെയും കത്രീനാമ്മ തോമസിന്റെയും മകനാണ്.
ഡാളസിലെ സീറോമലബാർ ഫൊറോന കത്തോലിക്കാ പള്ളിയിലെ സെന്റ് തോമസ് ദ അപ്പോസ്തലിന്റെ സജീവ അംഗമായിരുന്നു ജോസഫ്.
ഭാര്യ: പരേതനായ താന്നിക്കൽ ലൈപ്പ് ചെറിയാന്റെയും സോസമ്മ ചെറിയാന്റെയും (താനിക്കൽ ഹൗസ് കോട്ടയം). മക്കൾ: അമ്മാൾ ചെറിയാൻ, മനു. മരുമകൾ: റിക്കി. കൊച്ചുമക്കൾ: നിധി, നീൽ.
പി.ടി. ആന്റണി, മേജർ പി.ടി. ചെറിയാൻ, ലീലാമ്മ ജോസഫ്, റോസമ്മ ജോസഫ്, പി.ടി. സെബാസ്റ്റ്യൻ (ഡാളസ് കേരള അസോസിയേഷൻ & ഐസിഇസി ഡയറക്ടർ) എന്നിവർ സഹോദരങ്ങളാണ്.
Wake and Viewing Services: Sunday, February 23rd, 2025 From 5:00-8:30 PM, St. Thomas Syro-Malabar Catholic Church, Garland 4922 Rosehill Rd, Garland, TX, 75043.
Funeral Services: Monday, February 24th, 2025 from 1:00 PM, St. Thomas Syro-Malabar Catholic Church, Garland 4922 Rosehill Rd, Garland, TX, 75043.
Followed by Interment Service Sacred Heart Cemetery, Rowlett 3900 Rowlett Rd, Rowlett, TX, 75088.
കൂടുതൽ വിവരങ്ങൾക്ക്: പി.ടി. സെബാസ്റ്റ്യൻ - 214 435 5407.