ചേ​ർ​ത്ത​ല സ്വ​ദേ​ശി കാ​ന‍​ഡ​യി​ൽ മ​രി​ച്ചു
Thursday, February 20, 2025 12:09 PM IST
ചേ​ർ​ത്ത​ല: വാ​ര​നാ​ട് സ്വ​ദേ​ശി കാ​ന‍​ഡ​യി​ൽ മ​രി​ച്ചു.​ ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് വാ​ര​നാ​ട് കു​പ്പാ​യ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ കെ.​ജി. ര​ഞ്ജി​ത്ത് (43) ആ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും. അമ്മ: പി. ​വ​ത്സ​മ്മ. ഭാ​ര്യ: ദേ​വി​നാ​യ​ർ. മ​ക​ൾ: മാ​ള​വി​ക ആ​ർ. നാ​യ​ർ.