മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റു​ മ​രി​ച്ച സം​ഭ​വം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, November 13, 2024 5:45 AM IST
നെ​ന്മാ​റ: മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റു മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു. നെ​ന്മാ​റ ക​ല്ല​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​മേ​ഷ് (37), വൈ​ശാ​ഖ് (25 ) എ​ന്നി​വ​രെ​യാ​ണ് നെ​ന്മാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടു​പ്ര​തി​ക​ളെ​ക്കൂ​ടി കി​ട്ടാ​നു​ണ്ടെ​ന്നും പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും നെ​ന്മാ​റ​പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി പു​ത്ത​ൻ​ത​റ​യി​ൽ​നി​ന്നും ന​ട​ന്നു​വ​ന്നി​രു​ന്ന മു​ര​ളി മോ​ഹ​ന​നു​മാ​യി പ്ര​തി​ക​ൾ നെ​ന്മാ​റ മു​ണ്ടി​യ​ൻ​കാ​വി​നു സ​മീ​പം വ​ഴ​ക്കി​ട്ട​തി​നെ​ത്തു​ട​ർ​ന്നു മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യ​വ‌േ​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ നെ​ന്മാ​റ പു​ഴ​ക്ക​ൽ ത​റ ചാ​ത്ത​ൻ​കു​ളം വീ​ട്ടി​ൽ മു​ര​ളീ​മോ​ഹ​ന​ൻ (52) എ​ന്ന ക​ണ്ണ​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.