കൊല്ലങ്കോട്: യോഗാദിനത്തോട് അനുബദ്ധിച്ച് ബിജെപി കൊല്ലങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഗമം ഓഡിറ്റോറിയത്തിൽ യോഗചര്യൻ ശിവൻ മസ്റ്ററിന്റെ നേതൃത്വത്തിൽ യോഗ ക്ലാസ്സ് നയിച്ചു.
പരിപാടി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ കെ . ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.സുരേന്ദ്രൻ, മണ്ഡലം അധ്യക്ഷൻ ആർ. പ്രശാന്ത്, ജനറൽ സെക്രട്ടറിമരായ ഹരിദാസ് ചുവട്ടുപാടം, പി.സി. ശിവദാസ്, എൻ.ദിവാകരൻ സെക്രട്ടറി ദേവൻ, എൻ ബാബു, സി.വി. വേണുഗോപാൽ, ശെന്തിൾ, ടി.സി. കണ്ണൻ, രജീഷ്, ആർ.ശിവകുമാർ , ബി. ഉദയൻ , മോഹനൻ ,കെ . ചന്ദ്രൻ , ബാബു, ദേവൻ തുടങ്ങിയവർ പങ്കെടുത്തു.