കെവിവിഇസ് കല്ലടിക്കോട് യൂണിറ്റ് യോ​ഗാ പ​രി​ശീ​ല​ന ക്ലാ​സ് സംഘടിപ്പിച്ചു
Sunday, June 23, 2024 6:12 AM IST
ക​ല്ല​ടി​ക്കോ​ട് : കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ല്ല​ടി​ക്കോ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യോ​ഗാ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് അ​ജോ അ​ഗ​സ്റ്റി​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് റി​ട്സി, ട്ര​ഷ​റ​ർ സി. ശ്രീ​കാ​ന്ത, ​ര​ക്ഷാ​ധി​കാ​രി അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യ​കു​മാ​ർ ത​ച്ച​മ്പാ​റ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.