കു​റ്റി​ക്കാ​ട് ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ സോ​ളാ​ർ പ​വ​ർ പ്ലാ​ന്‍റ്
Sunday, June 16, 2024 7:28 AM IST
കു​റ്റി​ക്കാ​ട് : ന​ബാ​ർ​ഡി​ൻന്‍റെ എഐഎ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​റ്റി​ക്കാ​ട് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണബാ​ങ്കി​ൽ സ്ഥാ​പി​ച്ച 45 കിലോവാ​ട്ട് ഓ​ൺഗ്രീ​സ് സോ​ളാ​ർ പ​വ​ർ പ്ലാ​ന്‍റിന്‍റെ ഉ​ദ്​ഘാ​ട​നം സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽഎ ​നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​കെ. ജോ​സ് പ​ടി​ഞ്ഞാ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.