കാ​ഞ്ഞൂ​രി​ൽ റോ​ഡ് ന​വീ​ക​രി​ക്ക​ണം; നി​വേ​ദ​നം ന​ൽ​കി കെ​സി​വൈ​എം
Friday, November 1, 2024 2:58 AM IST
കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ-​തെ​ക്കേ അ​ങ്ങാ​ടി റോ​ഡി​ന്‍റെ റീ ​ടാ​റിം​ഗ് ഉ​ട​ൻ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​സി​വൈ​എം കാ​ഞ്ഞൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കു നി​വേ​ദ​നം ന​ൽ​കി.

കാ​ഞ്ഞൂ​ർ പ്ര​ദേ​ശ​ത്ത് പ​ല​യി​ട​ത്തും റോ​ഡ​രി​കു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​ൽ​ക്കു​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബി​എ​സ്എ​ൻ​എ​ൽ പോ​സ്റ്റു​ക​ൾ‌ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി ബി​ജു, സെ​ക്ര​ട്ട​റി ല​ളി​താം​ബി​ക, ബി​എ​സ്എ​ൻ​എ​ൽ ജെ​ടി​ഒ പി​ന്‍റു കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണു നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫെ​നി​ക്‌​സ് പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ജൊ​വാ​ൻ ജോ​യ്, എ​ലി​സ​ബ​ത്ത്, ബി​ബി​ൻ, ജോ​മോ​ൻ, ജാ​ക്സ​ൺ എ​ന്നി​വ​രാ​ണു നി​വേ​ദ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.