ഇ​ന്ദി​രാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം
Friday, November 1, 2024 2:58 AM IST
മൂ​വാ​റ്റു​പു​ഴ: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 40-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം കോ​ണ്‍​ഗ്ര​സ് 48-ാം ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​മു​ര​ളി അ​ധ്യ​ക്ഷ​ത​യി​ൽ ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. സാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗം അ​മ​ൽ ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മൂ​വാ​റ്റു​പു​ഴ: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​വും പ്ര​ഥ​മ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ലി​ന്‍റെ​യും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും ജ​ന്മ​ദി​ന വാ​ർ​ഷി​ക​വും ആ​ച​രി​ച്ചു. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങ് കെ​പി​സി​സി മു​ൻ നി​ർ​വ​ഹ​ക സ​മി​തി അം​ഗം വ​ർ​ഗീ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​ത്താ​ട്ടു​കു​ളം: കോ​ണ്‍​ഗ്ര​സ് കൂ​ത്താ​ട്ടു​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​വും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റും ഇ​ട​യാ​ർ എം​പി​ഐ ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ വി​ൽ​സ​ണ്‍ കെ. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​റ​വം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ത​മം​ഗ​ലം: കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം ക​വ​ള​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മ​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം ന​ട​ത്തി. കെ​പി​സി​സി അം​ഗം എ.​ജി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​വ​ഹി​ച്ചു.

മൂ​വാ​റ്റു​പു​ഴ: കോ​ണ്‍​ഗ്ര​സ് ആ​യ​വ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ക​ട​യ്ക്കോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​സി. അ​യ്യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.