ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ്
Tuesday, October 29, 2024 1:47 AM IST
വാ​ഴ​ക്കു​ളം: സാ​ഗ് ഒ​പ്റ്റി​ക് സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന യു​വ​ദീ​പ്തി - കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ 12-ാമ​ത് ബോ​ബി എം. ​പാ​ല​ക്ക​ൻ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് വാ​ഴ​ക്കു​ളം ല​യ​ണ്‍​സ് ക്ല​ബ് ഇ​ൻ​ഡോ​ർ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ടി​ൽ ന​ട​ത്തി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ മം​ഗ​ല​ത്തു​കു​ന്നേ​ൽ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​യി​കാ​ധ്യാ​പ​ക​ൻ ജെ​യ്സ​ണ്‍ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

രൂ​പ​ത അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പീ​ച്ചാ​നി​കു​ന്നേ​ൽ, സാ​ഗ് ഒ​പ്റ്റി​ക് ഉ​ട​മ ഡി​ബി​ൻ, ബോ​ബി എം. ​പാ​ല​ക്ക​ന്‍റെ പി​താ​വ് മാ​ത്യു പാ​ല​ക്ക​ൻ, മ​റ്റ് രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​രു​ഷ വി​ഭാ​ഗം ഡ​ബി​ൾ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ര​ക്കു​ഴ യൂ​ണി​റ്റം​ഗ​ങ്ങ​ളാ​യ ജോ​ണി ജോ​ഷി​യും ആ​ശി​ഷ് ജോ​ഷി​യും ഒ​ന്നാം സ്ഥാ​ന​വും ഉ​ടു​ന്പ​ന്നൂ​ർ യൂ​ണി​റ്റം​ഗ​ങ്ങ​ളാ​യ ജി​തി​ൻ ജോ​ണ്‍​സ​നും അ​ൽ​ജോ ബി​ജോ​യും ര​ണ്ടാം സ്ഥാ​ന​വും നെ​ടി​യ​ശാ​ല യൂ​ണി​റ്റം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ന​ടു​വ​കു​ന്നേ​ലും സെ​ബി​ൻ ച​ക്ക​നാ​ലും മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വ​നി​താ വി​ഭാ​ഗം സിം​ഗി​ൾ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ല​യ​ന്താ​നി യൂ​ണി​റ്റം​ഗം എ​ലീ​ന തോ​മ​സ് ഒ​ന്നാം സ്ഥാ​ന​വും വാ​ഴ​ക്കു​ളം യൂ​ണി​റ്റം​ഗം ഹെ​വ​ഡ്രി​യ ലി​ഖി​യ ഷാ​ന്‍റോ ര​ണ്ടാം സ്ഥാ​ന​വും ചി​ല​വ് യൂ​ണി​റ്റം​ഗം അ​ന്ന ജെ​യിം​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.