നെ​ടു​മ്പാ​ശേ​രി മാ​തൃ​കാ പ​ഞ്ചാ​യ​ത്ത് പ​ദ​വി​യി​ലേ​ക്ക്
Saturday, June 29, 2024 4:59 AM IST
നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് മാ​തൃ​കാ പ​ഞ്ചാ​യ​ത്ത് പ​ദ​വി​യി​ലേ​ക്ക്. പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കാ​ൻ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. സു​നി​ൽ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ജെ. ജോ​മി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭാ ഭ​ര​ത​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ദീ​ലി​പ് ക​പ്ര​സേ​രി, ബി​ജി സു​രേ​ഷ്, ജെ​സി ജോ​ർ​ജ്, പി.​വി. കു​ഞ്ഞ്, സെ​ക്ര​ട്ട​റി പി.​വി. ജെ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു.