ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാസ്
Saturday, October 5, 2024 2:57 AM IST
തി​രു​വ​ല്ല: കു​റ്റ​പ്പു​ഴ ജെ​റു​സ​ലേം മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക ല​ഹ​രിവി​രു​ദ്ധ സ​മി​തി, എ​ൻ​എ​സ്എ​സ് അ​നാം​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്‌സി​എ​സ് എ​ച്ച്എ​സ്എ​സി​ൽ ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി റ​വ.​ സു​നി​ൽ ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​ മ​ധു​സൂ​ദ​ന​ൻ ക്ലാ​സ് ന​യി​ച്ചു.

മാ​നേ​ജ​ർ കു​രു​വി​ള മാ​ത്യു, ക​ൺ​വീ​ന​ർ എ.​വി.​ ജോ​ർ​ജ്, അ​നാം​സ് ഡ​യ​റ​ക്ട​ർ ജോ​ർ​ജി ഏ​ബ്ര​ഹാം, ലി​സ എ​ലി​സ​ബ​ത്ത് മാ​ത്യു, എം.​സി.​ വ​ർ​ഗീ​സ്, ജൂ​ബി​ലി ക​ൺ​വീ​ന​ർ കു​ര്യ​ൻ ജോ​ൺ, ആ​വ​ണി റെജി, ആ​രോ​ൺ മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ ജോ​ൺ കെ. ​തോ​മ​സ്, ബെ​ൻ വി. ​ക്രി​സ്റ്റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.