അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ശി​ലാ​സ്ഥാ​പ​നം
Sunday, October 6, 2024 2:54 AM IST
ക​ല്ലൂ​പ്പാ​റ: പ​ഞ്ചാ​യ​ത്ത്‌ ഒ​മ്പ​താം വാ​ർ​ഡി​ലെ ഇ​രു​പ​ത്തി മൂ​ന്നാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​ക്ക് പി. ​ടി. ഉ​ഷ​യു​ടെ എം​പി ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 21 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഗീ​ത ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റ്റി.​റ്റി. മ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​ജ്യോ​തി, മ​നു​ഭാ​യ് മോ​ഹ​ൻ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ റെ​ജി ചാ​ക്കോ, സൂ​സ​ൻ തോം​സ​ൺ, ചെ​റി​യാ​ൻ മ​ണ്ണാ​ഞ്ചേ​രി, ലൈ​സ​മ്മ സോ​മ​ർ, കെ. ​ബി. രാ​മ​ച​ന്ദ്ര​ൻ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​മാ​രാ​യ സി​ന്ധു, റീ​ന, മു​ൻ പ​ഞ്ചാ​യ​ത്ത്‌ അം​ഗം അ​നി​ൽ​കു​മാ​ർ പി​ച്ച​ക​പ്പ​ള്ളി​ൽ, വി. ​സി. മാ​ത്യു, പ​ദ്മ പു​തു​പ്പു​ല​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ങ്ക​ണ​വാ​ടി​ക്ക് പു​തു​പ്പു​ല​ത്ത് പ​രേ​ത​നാ​യ പി. ​എ​ൻ. സു​ബ്ര​ഹ‌്മ​ണ്യ​പ​ണി​ക്ക​ർ മൂ​ന്നു സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു.