ഭ​ക്ഷ​ണ വി​ല്പ​ന​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്ക​ണം: താ​ലൂ​ക്ക് വി​ക​സ​നസ​മി​തി
Sunday, October 6, 2024 2:54 AM IST
മ​ല്ല​പ്പ​ള്ളി: താ​ലൂ​ക്കി​ലെ ഭ​ക്ഷ​ണ വി​ല്പ​ന​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ബേ​ക്ക​റി​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും ഫു​ഡ്സേ​ഫ്റ്റി ഓ​ഫീ​സ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു.

സ്കൂ​ൾ സ​മ​യ​ത്ത് ടി​പ്പ​റു​ക​ൾ ഓ​ടു​ന്ന​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​ണെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​രോ​ടു യോ​ഗം നി​ർ​ദേ​ശി​ച്ചു.

മ​ല്ല​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ റോ​ഡ് പു​ന​ർ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ള്ള​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.വെ​ണ്ണി​ക്കു​ളം ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​ണ്ടാ​യി.

കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​യ്‌​പൂ​ര് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് കാ​ട് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​തും, മ​ണ​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തും നാ​ട്ടു​കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. തു​രു​ത്തി​ക്കാ​ട് ബി​ഷ​പ് എ​സി റോ​ഡി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.

മ​ല്ല​പ്പ​ള്ളി ഗ​വ. ആ​ശു​പ​ത്രി​യു​ടെ മു​ൻ​വ​ശ​ത്തു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. തീ​യാ​ടി​ക്ക​ൽ ജം​ഗ്ഷ​നി​ൽ അ​പ​ക​ട മേ​ഖ​ല​യാ​കു​ന്നു​വെ​ന്നും, വാ​ഹ​ന വേ​ഗം നി​യ​ന്ത്ര​ണ ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ഓ​ട​ക​ൾ​ക്ക് സ്ലാ​ബ് ഇ​ട്ടി​ട്ടു​ള്ള​താ​യി പി​ഡ​ബ്ല്യു​ജി അ​സി​സ്റ്റൻഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

ആ​നി​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ ദാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ സു​രേ​ന്ദ്ര​നാ​ഥ്, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. വ​ത്സ​ല, രാ​ഷ്‌ട്രീയ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ സാം​കു​ട്ടി ചെ​റു​ക​ര പാ​ല​യ്ക്കാ​മ​ണ്ണി​ൽ,

ഷെ​റി തോ​മ​സ്, അ​ല​ക്സ് ക​ണ്ണ​മ​ല, ശ​ശി​കു​മാ​ർ ചെ​മ്പു​കു​ഴി, വി.​എ​സ്. സോ​മ​ൻ, ജ​യിം​സ് വ​ർ​ഗീ​സ്, കെ.​എം.​എം. സ​ലീം, റെ​ജി ചാ​ക്കോ, സി​റാ​ജ് ചു​ങ്ക​പ്പാ​റ, ത​ഹ​സി​ൽ​ദാ​ർ ഡി. ​അ​ജ​യ​ൻ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.