കു​ണ്ട​റ ആ​ശു​പ​ത്രി മു​ക്കി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Sunday, June 30, 2024 11:34 PM IST
കു​ണ്ട​റ :കു​ണ്ട​റ സ​ഹൃ​ദ​യ ലൈ​ബ്ര​റി,കൊ​ല്ലം ക​ല്യാ​ൺ സി​ൽ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് എ​ൻ എ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി.

കു​ണ്ട​റ ആ​ശു​പ​ത്രി മു​ക്കി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് മു​ൻ മ​ന്ത്രി ജെ ​.മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ബി​നു​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് , ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ലാ​കു​മാ​രി ,അ​നു​ജി ലൂ​ക്കോ​സ് , വേ​ണു​ഗോ​പാ​ല പി​ള്ള, കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം സി​റ്റി സെ​ക്ര​ട്ട​റി ജി​ജു സി .​നാ​യ​ർ ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം എ​ൽ .പ​ത്മ​കു​മാ​ർ​ക​ല്യാ​ൺ സി​ൽ​ക്സ് മാ​നേ​ജ​ർ ബി​ജു പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.