സം​രം​ഭ​ക​ത്വ ശി​ല്പ​ശാ​ല ന​ട​ത്തി
Monday, September 30, 2024 1:41 AM IST
പ​ന​ത്ത​ടി: സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍, കാ​ഞ്ഞ​ങ്ങാ​ട് ഉ​പ​ജി​ല്ലാ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​ബി​സി​എ​ഫ്ഡി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​രം​ഭ​ക​ത്വ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ശി​ല്പ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി. ​ച​ന്ദ്ര​മ​തി​അ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മി​തി അ​ധ്യ​ക്ഷ​രാ​യ ല​ത അ​ര​വി​ന്ദ​ന്‍, രാ​ധാ​കൃ​ഷ്ണ ഗൗ​ഡ, സു​പ്രി​യ ശി​വ​ദാ​സ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​കെ. സൗ​മ്യ​മോ​ള്‍, വി.​വി. ഹ​രി​ദാ​സ്, കെ.​ജെ. ജ​യിം​സ്, ബി. ​സ​ജി​നി​മോ​ള്‍, രാ​ധ സു​കു​മാ​ര​ന്‍, എ​ന്‍. വി​ന്‍​സെ​ന്‍റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ​എ​സ്ബി​സി​ഡി​സി ഉ​പ​ജി​ല്ലാ മാ​നേ​ജ​ര്‍ പ്രെ​റ്റി​മോ​ള്‍ ടോം, ​റി​ട്ട. വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​ന്‍. അ​ശോ​ക് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ര്‍ സ്വാ​ഗ​ത​വും കെ​എ​സ്ബി സി​ഡി​സി കാ​ഞ്ഞ​ങ്ങാ​ട് പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് എം. ​അ​ക്ഷ​യ് ന​ന്ദി​യും പ​റ​ഞ്ഞു.