എം​എ​ല്‍​ഒ​എ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ നടത്തി
Tuesday, October 1, 2024 7:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മെ​ഡി​ക്ക​ല്‍ ലാ​ബോ​ട്ട​റി ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ബേ​ക്ക​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹാ​ളി​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ര​ജീ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​ടി.​പി. മു​നീ​ര്‍, വി. ​ഉ​മേ​ശ് കു​മാ​ര്‍, പി.​കെ. സു​മേ​ഷ്, കെ.​വി. ശ്രീ​നി​വാ​സ്, കെ. ​രാ​ജേ​ഷ്, അ​നീ​ഷ് റാം, ​സി. ശ്രീ​ജ, ഇ​ന്ദി​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പാ​ട്രി​ക് സ്വാ​ഗ​ത​വും എം. ​മോ​ഹ​ന​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.