ബൗ​ദ്ധി​ക് 2024 ക്വി​സ് മ​ത്സ​രം ന​ട​ത്തി
Thursday, October 31, 2024 7:47 AM IST
രാ​ജ​പു​രം: ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബൗ​ദ്ധി​ക് 2024 ഷെ​വ​ലി​യാ​ർ വി.​ജെ. ജോ​സ​ഫ് ക​ണ്ടോ​ത്ത് മെ​മ്മോ​റി​യ​ൽ അ​ഖി​ല​കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​രം ന​ട​ത്തി.

ശി​വ​കൃ​ഷ്ണ-​ദേ​വ​ന​ന്ദ് ടീം (​ഉ​ദു​മ ജി​എ​ച്ച്എ​സ്എ​സ്) ഒ​ന്നാം​സ്ഥാ​ന​വും അ​ഭി​ന​വ്-​വൈ​ഗ (കോ​ടോ​ത്ത് എ​ജി​എ​ച്ച്എ​സ്എ​സ്) ര​ണ്ടാം​സ്ഥാ​ന​വും കാ​ർ​ത്തി​ക്-​അ​ഭി​ന​വ് (നീ​ലേ​ശ്വ​രം രാ​ജാ​സ് എ​ച്ച്എ​സ്എ​സ്) എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മ​ത്സ​ര​ങ്ങ​ൾ പ്രി​ൻ​സി​പ്പ​ലും ക്വി​സ് മാ​സ്റ്റ​റു​മാ​യ ജോ​ബി ജോ​സ​ഫ് നി​യ​ന്ത്രി​ച്ചു. സ​മാ​പ​ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് അ​രീ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് മെം​ബ​ർ വ​ന​ജ ഐ​ത്തു, സി​ൽ​വ​ർ ജൂ​ബി​ലി സ്നേ​ഹ​വീ​ട് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​ന്നി കി​ഴ​ക്കേ​പ്പു​റം, ഫെ​ഡ​റ​ൽ ബാ​ങ്ക് റീ​ജ​ണ​ൽ മാ​നേ​ജ​ർ രാ​ഹു​ൽ കൃ​ഷ്ണ​ൻ, രാ​ജ​പു​രം ബ്രാ​ഞ്ച് മാ​നേ​ജ​ർ ഇ. ​അ​ഷ്റ​ഫ്, ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ലു മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​എം. സാ​ലു, സീ​നി​യ​ർ അ​ധ്യാ​പി​ക കെ.​സി. ടി​ജി, മ​രീ​സ മ​ർ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.