മാ​ലി​ന്യമു​ക്തം ന​വ​കേ​ര​ളം കാ​ന്പ​യി​ന്‍: ശുചിത്വ, മാലിന്യമുക്ത ടൗൺ പ്രഖ്യാപനം
Sunday, November 3, 2024 7:27 AM IST
കോ​ളി​ച്ചാ​ൽ: മാ​ലി​ന്യമു​ക്തം ന​വ​കേ​ര​ളം കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി കോ​ളി​ച്ചാ​ൽ ടൗ​ണി​നെ മാ​ലി​ന്യ​മു​ക്ത ടൗ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എം. ​പ​ത്മ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സു​പ്രി​യ ശി​വ​ദാ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ഞ്ജു​ഷ, എ​ൻ. വി​ൻ​സ​ന്‍റ്, രാ​ധ സു​കു​മാ​ര​ൻ, കെ.​കെ. വേ​ണു​ഗോ​പാ​ൽ സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മ​തി​യ​മ്മ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ.​പി. സു​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി എം. ​വി​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ല​ക്ഷ്മി രാ​ഘ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ട്ടേ​ങ്ങാ​നം: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ത​ട്ടു​മ്മ​ലി​നെ സ​മ്പൂ​ർ​ണ ശു​ചി​ത്വ ടൗ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​ൻ.​എ​സ്. ജ​യ​ശ്രീ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ബി​ന്ദു അ​യ​റോ​ട്ട്, റി​സോ​ഴ്സ് പേ​ഴ്സ​ൺ കെ. ​രാ​മ​ച​ന്ദ്ര​ൻ, ച​ന്ദ്ര​ൻ പോ​ർ​ക്ക​ളം, പി. ​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഒ.​വി. സു​മി​ത്ര​ൻ സ്വാ​ഗ​ത​വും ഹ​രി​ത​ക​ർ​മ​സേ​ന ക​ൺ​സോ​ർ​ഷ്യം സെ​ക്ര​ട്ട​റി യ​മു​ന ന​ന്ദി​യും പ​റ​ഞ്ഞു.