എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​രെ ര​ണ്ടു​ത​ട്ടി​ലാ​ക്കു​ന്ന ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണം
Monday, November 4, 2024 3:25 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളെ മേ​ൽ​ത​ട്ടും കീ​ഴ്ത​ട്ടും ആ​ക്കി വി​ഭ​ജി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​സ്‌​സി, എ​സ്ടി എം​പ്ലോ​യീ​സ് ആ​ൻ​ഡ് പെ​ൻ​ഷ​നേ​ഴ്‌​സ് വെ​ൽ​ഫ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​ക്കാ​വ് ശ്രീ​രാ​ഗം മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്സി.​കെ. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​പ്ര​സാ​ദ് കൊ​ല്ലം, കാ​വ്യ ക​ല്ല​ന്താ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സു​കു​മാ​ര​ൻ, ട്ര​ഷ​റ​ർ കെ. ​പ്ര​ജി​ത്, ച​ന്ദ്ര​ൻ കൊ​ട്ട​റ, സി. ​ര​തി​ക, എം.​കെ. ശ്രീ​നി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എം. ​സു​നി​ൽ​കു​മാ​ർ(​പ്ര​സി​ഡ​ന്‍റ്), സി. ​ര​തി​ക(​വൈ​സ് പ്ര​സി‌​ഡ​ന്‍റ്), കെ.​ഹ​രി​ശ്ച​ന്ദ്ര​ൻ (സെ​ക്ര​ട്ട​റി), പി. ​രാ​ജീ​വ​ൻ, എ. ​പ്ര​ജി​ത്കു​മാ​ർ, സി. ​പ്ര​കാ​ശ​ൻ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), കെ.​യു. രാ​ജേ​ഷ്(​ട്ര​ഷ​റ​ർ).