Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബസ് കാത്തിരിപ്പുകേന്ദ്രം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
Monday, November 4, 2024 5:40 AM IST
എടത്വ: എടത്വ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പുകേന്ദ്രം ആവശ്യപ്പെട്ട് എടത്വ വികസന സമിതി നല്കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത നവീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടം പൂര്‍ത്തിയായിട്ടും എടത്വ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നതിന് കാലതാമസം നേരിട്ട സംഭവത്തിലാണ് എടത്വ വികസന സമിതി പ്രസിഡന്റ് ഐസക്ക് എഡ്വേര്‍ഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗ തീരുമാനത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള നല്കിയ ഹര്‍ജിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസ് എടുത്തത്.
ചമ്പക്കുളം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍, പത്തനംതിട്ട കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എൻജിനിയര്‍, ആലപ്പുഴ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയര്‍, അസി. എൻജിനിയര്‍ എന്നിവരില്‍നിന്ന് റിപ്പോര്‍ട്ട് തേടും. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കും സമിതി പരാതി നല്‍കിയിട്ടുണ്ട്.
എടത്വ സെന്റ് അലോഷ്യസ് കോളജ്, ഹെസ്കൂള് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ലക്ഷക്കണക്കിന് വിശ്വാസികളെത്തുന്ന എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി എന്നിവ സ്ഥിതിചെയ്യുന്ന എടത്വ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചിരുന്നില്ല.
സംസ്ഥാനപാത നവീകരണം ആരംഭിച്ചപ്പോള്‍ത്തന്നെ വികസനസമിതി ആലപ്പുഴ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനിയര്‍ക്ക് നിവേദനം നല്‍കിയിരുന്നു. നവീകരണത്തിന്റെ ഭാഗമായി തണല്‍ മരവും വെട്ടിമാറ്റിയതോടെ കടുത്ത വെയിലിലും മഴയിലുമാണ് യാത്രക്കാര്‍ ബസ് കാത്തിരിക്കുന്നത്.
എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് പ്രതിഷേധ സമരങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ അനങ്ങാപ്പാറ സമീപനമാണ് സ്വീകരിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച തുക എടത്വ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോര്‍ഡ് ചമ്പക്കുളം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ക്ക് 2023 സെപ്റ്റംബര്‍ 27 ന് അനുമതി നല്‍കിയിട്ടും നിര്‍മിക്കാന്‍ തയാറായിട്ടില്ല. റോഡ് നവീകരണ സമയത്ത് മറ്റ് പ്രധാന ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചെങ്കിലും എടത്വായെ അവഗണിക്കുകയായിരുന്നു.
നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവർത്തനം 2020 ജനുവരി 15 ന് പൂര്‍ത്തിയാകുകയും പരിപാലന കാലാവധി 2023 ജനുവരി 15 ് അവസാനിക്കുകയും ചെയ്തിരുന്നു. രണ്ടാംഘട്ടം പ്രവൃത്തി ബാഗോറ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത് എസ്റ്റിമേറ്റ് പ്രകാരമുള്ള 8 കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തിലെ സൗന്ദര്യവത്കരണത്തിനായി 8,66,28000 രൂപ ഉള്‍പ്പെടുത്തിയിരുന്നു.
പരിപാലന കാലാവധി 2025 ഡിസംബര്‍ ഒന്നിന് അവസാനിക്കുമെന്നിരിക്കെ രണ്ടാം ഘട്ടത്തിലും ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാനുള്ള സാധ്യത മങ്ങിയതിനെത്തുടര്ന്നാണ് എടത്വ വികസന സമതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു; ആറുപേര്‍ക്കു പരിക്ക്
ചേർത്തല: ഗുണ്ടാസംഘം വീടുകയറി ആക്രമണം നടത്തി. അറുപതുകാരിയായ ഗൃഹനാഥ ഉൾപ്പെടെ നാലു പേർക്കു പരിക്കേറ്റു. സംഘര്‍ഷത്ത
പുറംബണ്ടുകള്‍ക്കു ബലക്ഷയം; പുഞ്ചകൃഷി വൈകാന്‍ സാധ്യത
എടത്വ: അപ്പര്‍കുട്ടനാട്ടില്‍ പാടശേഖര പുറംബണ്ടുകള്‍ക്ക് ബലക്ഷയം. തുലാമാസമഴയില് പുഞ്ചകൃഷി വൈകാന്‍ സാധ്യത. സര്ക്കാ
നെല്‍വിത്തുകള്‍ മുളച്ചില്ല; ദുരിതക്കയത്തിൽ കര്‍ഷകര്‍
അമ്പലപ്പുഴ: കൃഷിഭവനില്‍നിന്ന് നല്കിയ നെല്‍വിത്തുകള്‍ മുളച്ചില്ല. അധിക സാമ്പത്തിക ഭാരവുമായി കര്‍ഷകര്‍. തകഴി കൃഷി ഭവ
തീർഥാടകർക്ക് ആശ്വാസം; ചെങ്ങന്നൂരിൽ ശബരിമല ഇടത്താവള നിർമാണം പുനരാരംഭിച്ചു
ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് ആശ്വാസമായി ചെങ്ങന്നൂരില്‍ ഇടത്താവളത്തിന്റെ നിര്‍മാണം പുനരാ
മത്സ്യമാർക്കറ്റ് ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കും: മന്ത്രി സജി ചെറിയാന്
മാങ്കാംകുഴി: കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന തഴക്കര പഞ്ചായത്തിലെ മാങ്കാംകുഴിയിലെ ആധുനിക മത്സ്യമാര്‍ക്കറ്റി
കർണാടകയിൽ മരിച്ചനിലയിൽ കണ്ടെത്തി
ഹരിപ്പാട്: കർണാടകയിലെ ബെല്ലാരിയിൽ മ ലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. പള്ളിപ്പാട് വെട്ടുവേനി കോതേരിൽ സന്തോഷ്കുമാറി (49)
ഒടുവിൽ ജനം റോഡ് ഉപരോധിച്ചു
തുറവൂര്‍: അപകടങ്ങള്‍ കണ്ടുമടുത്ത ജനം ഒടുവില്‍ അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ റോഡ് ഉപരോധിച്ചു. തീരദേശ ഹൈവേയുടെ ഭാഗ
ചെങ്ങന്നൂർ ഉപജില്ലാ കലോത്സവം: ഇന്നു തിരിതെളിയും
മാന്നാർ: ചെങ്ങന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മാന്നാറിൽ ഇന്നു തിരിതെളിയും. എട്ടുവരെ നാലുദിവസങ്ങളിലായി മാന്നാർ നായ
വള്ളത്തിന്റെ എൻജിൻ മോഷണം പോയതായി പരാതി
ഹരിപ്പാട്: ആറാട്ടുപുഴ വട്ടച്ചാലിൽനിന്നു വീണ്ടും മത്സ്യബന്ധന വളളത്തിന്റെ എൻജിൻ മോഷണം പോയതായി പരാതി. കഴിഞ്ഞദിവസം ക
മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങുന്നത് റെയിൽ പോർട്ട്
മാവേലിക്കര: മധ്യതിരുവിതാംകൂറിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ മാവേലിക്കര റെയില്‍വേ സ്റ്റേഷന് വികസനച്ചിറകിലേറും. അമൃ
ഉപജില്ലയിലെ മികച്ച സ്കൂള്‍: മതിലകം ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ വിജയോത്സവം നടത്തി
ചേര്‍ത്തല: അക്കാദമിക നിലവാരങ്ങളിലും കലോത്സവങ്ങളിലും ശാസ്ത്രോത്സവങ്ങളിലും തുടര്‍ച്ചയായി മികച്ച നേട്ടം കൈവരിച്ച മ
ജോസഫ് ജോണിന്റെ ജീവന് രക്ഷിക്കാൻ സമാഹരിച്ചത് 18,87,633 രൂപ
എടത്വ: വൃക്കരോഗം മൂലം ആരോഗ്യം ക്ഷയിച്ച് മരണത്തെ മുഖാമുഖം കണ്ട് കഴിയുന്ന ജോസഫ് ജോണിന്റെ ജീവന് രക്ഷിക്കാൻ എടത്വ നിവാസ
കരുതലിന്റെ കൈത്താങ്ങിൽ വത്സമ്മയ്ക്കു വീടൊരുങ്ങുന്നു
ഹരിപ്പാട്: ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ കരുത ലിൽ കാർത്തികപ്പള്ളി ചുടുകാട്ടിലെ പരേതനായ തങ്കയ്യന്റെ (സോപ്പാൻ)
എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ ഉദ്ഘാടനം ബഹിഷ്കരിച്ചു
കായംകുളം: ഉപജില്ല കലോത്സവത്തിന്റെ ഉദ്ഘാടന യോഗം കായംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ പി. ശശികല ബഹിഷ്കരിച്ചു. ഉദ്ഘാടന
ജില്ലാ കമ്മിറ്റി രൂപീകരിച്ചു
മാന്നാർ: കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ ജില്ലാ കമ്മിറ്റി രൂപികരിച്ചു. ഉപഭോക്തൃ സംരക്ഷണനിയമപ്രകാരം ഉപഭോക്താക്കളുട
മ്യൂസിക് ക്ലബ് രൂപീകരിച്ചു
ചേര്‍ത്തല: അര്‍ത്തുങ്കല്‍ ബസിലിക്കയിലെ ഉദ്യോഗസ്ഥ കൂട്ടായ്മയായ സെക്യൂറിന്റെ അഭിമുഖ്യത്തില്‍ തീരദേശത്തെ ഗായകരുടെ സ
നിയുക്ത ശബരിമല മേൽശാന്തിക്ക് അമ്പലപ്പുഴയിൽ സ്വീകരണം
അമ്പലപ്പുഴ: നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് ബുധനാഴ്ച അയ്യപ്പന്റെ മാതൃസ്ഥാനമായ അമ്പലപ്പുഴയിൽ അ
കായംകുളം ഉപജില്ലാ കലോത്സവത്തിനു തിരി തെളിഞ്ഞു
കായംകുളം: എട്ടുവരെ കായംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് നടക്കുന്ന കായംകുളം ഉപജില്ലാ കലോത്സവത്തിന്
ബസ് കാത്തിരിപ്പുകേന്ദ്രം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
എടത്വ: എടത്വ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പുകേന്ദ്രം ആവശ്യപ്പെട്ട് എടത്വ വികസന സമിതി നല്കിയ പരാതിയില്‍ മനുഷ്യാവകാശ ക
വനസ്വർഗം പള്ളിയിൽ തിരുനാൾ പ്രദക്ഷിണം ഭക്തിനിർഭരമായി
മുഹമ്മ: തീർഥാടന കേന്ദ്രമായ കഞ്ഞിക്കുഴി വനസ്വർഗം പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളി നോടനുബന്ധിച്ച് നടന്ന പ്ര
വന്ദേഭാരതിന്റെ റൂട്ട് മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല: കെ.സി. വേണുഗോപാല്‍
അമ്പലപ്പുഴ: വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ട് മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി. ആ
കായംകുളം ഉപജില്ലാ കലോത്സവത്തിന് ഇന്ന് തിരിതെളിയും
കായംകുളം: ഉപജില്ലാകലോത്സവത്തിന് ഇന്ന് തിരിതെളിയും. 8 ന് സമാപിക്കും. കായംകുളം എം എസ് എം എച്ച് എസ് എസിലാണ് പ്രധാന വേദ
പൈപ്പ് പൊട്ടി കുടിവെള്ളം പാടത്തേക്ക്; കണ്ടഭാവം നടിക്കാതെ അധികൃതർ
അന്പലപ്പുഴ: പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാടശേഖരത്തേക്ക് ഒഴുകുന്നു. ഇത് കൊയ്ത്തിനു ഭീഷണിയാകുമെന്ന ആശങ്കയിൽ കർഷകർ. ക
നാട്ടുകാരുടെ നടുവൊടിച്ച് ഗ്രാമീണ റോഡുകൾ
തുറവൂർ: ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിലെ മുഴുവൻ ഗ്രാമീണ റോഡുകളും തകർന്നു തരിപ്പണമായിട്ടും തിരിഞ്ഞുനോക്കാതെ
നവവൈദികൻ ഫാ. സിറിള്‍ ജോണ്‍ പാലയ്ക്കലിന് സ്വീകരണം ഇന്ന്
ചേര്‍ത്തല: വൈദികപട്ടം സ്വീകരിക്കുന്ന ഡീക്കന്‍ സിറിള്‍ ജോണ്‍ പാലയ്ക്കലിന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ഇന്ന് സ
നടവഴി വീതികൂട്ടണമെന്ന് നാട്ടുകാർ; തിരിഞ്ഞുനോക്കാതെ പഞ്ചായത്ത്
അന്പലപ്പുഴ: പതിറ്റാണ്ടുകളായുള്ള നടവഴി വീതികൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് മുഖം തിരിച്ച് പഞ്ചായത്ത്. പുറക്കാട്
വർണമഹാഘോഷയാത്രയില് പങ്കെടുത്ത് ഭക്തസഹസ്രങ്ങള്‍
ചേർത്തല: കടക്കരപ്പള്ളി കണ്ടമംഗലം ശ്രീരാജരാജേശ്വരി മഹാദേവിക്ഷേത്രത്തിലെ ശ്രീസൂക്ത പൂർവക സൗഭാഗ്യലക്ഷ്മി യാഗത്തിന്റ
കായംകുളം മണ്ഡലത്തിൽ ഗ്രാമീണ റോഡുകൾ ഉദ്ഘാടനം ചെയ്തു
കായംകുളം: അഡ്വ. യു പ്രതിഭ എംഎൽഎയുടെ പരിശ്രമ ഫലമായി 2022-2023 സംസ്ഥാന ബജറ്റിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന
ജപമാല സമാപനറാലി
ചേർത്തല: തങ്കി സെന്റ് മേരീസ് ഫൊറോനാപ്പള്ളിയിൽ ജപമാല മാസാചരണത്തിന്റെ ഭാഗമായി ജപമാല സമാപനറാലി നടത്തി. ഇടവകയിലെ
മുനമ്പം സമരത്തിന് തീരദേശ മിഷന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
ചേര്‍ത്തല: തീരദേശമിഷന് കെസിബിസി കരിസ്മാറ്റിക് കമ്മീഷന് വെസ്റ്റേണ്‍ സബ് റീജൺ മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ
ഇടതുസർക്കാർ പഞ്ചായത്തുകളുടെ അവകാശങ്ങൾ കവരുന്നു: മുസ്ലിംലീഗ്
തുറവൂർ: ഗ്രാമ പ്രദേശങ്ങളുടെ വികസനവും ജനങ്ങൾക്ക് ആശ്വാസകരമായ പല പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുമായ പഞ
ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ
ചെങ്ങന്നൂർ: വെസ്റ്റ് ബംഗാളിലെ മാൾഡയിൽനിന്ന് വില്പനയ്ക്കായി കൊണ്ടുവന്ന 103.32 ഗ്രാം ഹെറോയിനുമായി ബംഗാൾ സ്വദേശിയെ ചെങ്ങന
ചെങ്ങന്നൂരിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷം
ചെങ്ങന്നൂർ: എംസി റോഡിൽ ജലവിതരണക്കുഴൽ പൊട്ടി ഒരു മാസമായിട്ടും നന്നാക്കാൻ നടപടിയില്ല. ചെങ്ങന്നൂരിനും ഐടിഐ ജംഗ്ഷനു
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചേർത്തല: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് എട്ടാം വാർഡ് കൃഷ്ണവിലാസം രവീന്ദ്രന്റെ മകൻ ര
പള്ളിയോട പുരയിൽ മോഷണശ്രമം
മാന്നാർ: ചെന്നിത്തല പള്ളിയോടപുരയിൽ മോഷണശ്രമം നടന്നു. ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ചെന്നിത്
‘ജനജാഗരം-2024’ ആലപ്പുഴ രൂപതയിൽ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: കെആർഎൽസിസിയുടെ നിർദേശാനുസരണം സമനീതിക്കും അവകാശ സംരക്ഷണത്തിനും എന്ന മുദ്രാവാക്യവുമായി ലത്തീൻ രൂപതകളി
ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ കെ-റെയിൽ നടപ്പാക്കാൻ അനുവദിക്കില്ല: കൊടിക്കുന്നിൽ സുരേഷ് എംപി
ചാരുംമൂട്: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കെ-റെയിൽ പദ്ധതിക്കു വേണ്ടി അനുകൂലമായി നിലപാട് സ്വീകരിച്ചതിനെ വിമ
തവണക്കടവ്-വൈക്കം ജങ്കാർ കടവിൽത്തന്നെ
പൂച്ചാക്കൽ: വൈക്കം -തവണക്കടവ് ജങ്കാർ സർവീസ് പുനരാരംഭിക്കൽ നടപടി ആയില്ല. കഴിഞ്ഞ 28ന് ജങ്കാർ സർവീസ് പുനരാരംഭിക്കാന
ഇടിമിന്നലില്‍ വീടിനു പൊട്ടല്‍; വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു
എടത്വ: ഇടിമിന്നലില്‍ വീടിന്റെ ഭിത്തികള്‍ പൊട്ടി അടര്‍ന്നു വീണു. ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. എടത്വ മരിയാപു
എടത്വ സിഎച്ച്സിയില് ഡോക്ടര്‍മാരില്ല ; ഒറ്റയാള്‍ പോരാട്ടവുമായി മുരുകന്
എടത്വ: സിഎച്ച്സിക്ക് മുന്നില്‍ ഒറ്റയാള്‍ പോരാട്ടവുമായി മുരുകന്. എടത്വ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രാത്രിയായാല്‍ ഡോക്
കൃഷിയിടം വൃത്തിയാക്കുന്നതിനിടെ വനിതാതൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു
ഹരിപ്പാട്: കൃഷിയിടം വൃത്തിയാക്കുന്നതിനിടയിൽ വിത്തുത്പാദന കേന്ദ്രത്തിലെ തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു. വീയപുരം
ഡോ. ആൻ മരിയ ജോൺസണ് ഒന്നാം സ്ഥാനം
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം സംഘടിപ്പിച്ച സംസ്ഥാനതല തുടർ വിദ്യഭ്യാസ പരിപാടി ഇല്ലുമിനാ
കനത്ത മഴ: തീർഥാടനവഴികൾ വെള്ളത്തിലായി
മാന്നാർ: കനത്ത മഴയിൽ മാന്നാറിലെ റോഡുകൾ വെള്ളത്തിലായി. മാന്നാർ ടൗണിനോട് ചേർന്നുള്ള അര കിലോമീറ്റർ ഭാഗത്താണ് റോഡിൽ വെള
തെരുവുനായ ആക്രമണം: നാലു പേർക്കു കടിയേറ്റു
മാന്നാർ: തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനി ഉൾപ്പെടെ നാലുപേർക്കു നായയുടെ കടിയേറ്റു. മാന്നാർ മുട്ടേൽ ജംഗ്ഷനു തെക്കു
പരുമല പെരുന്നാളിന് കൊടിയിറങ്ങി
മാന്നാർ: കോരിച്ചൊരിയുന്ന മഴയിലും വിശ്വാസതീഷ്ണത ഒട്ടും നനയാതെ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്ത ഭക്തിനിർഭരമായ പ്രദ
പരുമല തീർഥാടനം: ചെങ്ങന്നൂർ നഗരം തിളങ്ങുന്നു
ചെങ്ങന്നൂർ: പരുമല തീർഥാടന സീസണിൽ ചെങ്ങന്നൂർ നഗരത്തെ വൃത്തിഹീനമാക്കിയ മാലിന്യക്കൂമ്പാരങ്ങൾ നീക്കാൻ നഗരസഭ മെഗാ ശു
പുത്തന്‍പറമ്പില്‍ തൊമ്മച്ചന് ദൈവസ്നേഹം പകര്‍ന്ന പുണ്യവാന്: ഫാ. ലിബിന് തുണ്ടുകളം
എടത്വ: പുത്തന്‍പറമ്പില്‍ തൊമ്മച്ചന് ദൈവസ്നേഹം പകര്‍ന്ന് കൊടുത്ത പുണ്യവാനാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ.
വീണ്ടും ഓവറോള്‍ കിരീടം നേടി മതിലകം എല്‍എഫ് യുപി സ്കൂൾ
ചേര്‍ത്തല: ചേർത്തല ഉപജില്ലാ സ്കൂള്‍ കലോത്സവത്തിൽ എൽപി, യുപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്‍ഷിപ് നേടിയ മതിലകം ലിറ്റിൽ
കാരുണ്യമിത്ര അവാർഡ് ബ്രദർ മാത്യു ആൽബിന്
അമ്പലപ്പുഴ: മാരാരിക്കുളം സബർമതി ചാരിറ്റബിൾ സൊസൈറ്റി 2023-24 സംസ്ഥാന തല അവാർഡുകൾ വിതരണം ചെയ്തു. കാരുണ്യ മിത്ര അവാർ
ഇറപ്പുഴ പാലത്തിന് പുതിയ തിളക്കം
ചെങ്ങന്നൂർ: മുണ്ടന്‍കാവ് ഇറപ്പുഴ പാലത്തില്‍ ചെങ്ങന്നൂര്‍ നഗരസഭ 50 പുതിയ തെരുവു വിളക്കുകള്‍ സ്ഥാപിച്ചു. പാലത്തിന്റെ ഇ

Latest News
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്: പ്രതികളുടെ ശിക്ഷയിൽ ഇന്ന് വാദം
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം; വയോധികന് മരിച്ചു
വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ
ഭർത്താവിന്റെ ആദ്യഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് രണ്ടാംഭാര്യ
മൈസൂരിൽ യുവതിക്ക് പീഡനം; രണ്ടുപേർ അറസ്റ്റിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കനത്തമഴ: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററില്‍ മലിനജലം കയറി
Thiruvananthapuram
പാപ്പച്ചൻ കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ തളളി
Kollam
എംസി റോഡിൽ ടൂറിസ്റ്റ് ബസിന് തീ പിടിച്ചു
Pathanamthitta
കുമാരനല്ലൂരിലെ മോഷണങ്ങള്‍ക്കു പിന്നില്‍ പളനിസ്വാമി?
Kottayam
ദൃശ്യഭംഗിയുണ്ട്; പക്ഷേ അപകടം പതിയിരിക്കുന്നു
Idukki
പുന്നമറ്റത്തെ പുറന്പോക്ക് ഏറ്റെടുക്കാൻ വീണ്ടും ഹൈക്കോടതി ഉത്തരവ്
Ernakulam
വെടിക്കെട്ടും ആന എഴുന്നള്ളിപ്പും: പ്രതിഷേധജ്വാല നടത്തി
Thrissur
കന്നിമാരിയിൽ കള്ളിൽ കലർത്താനെത്തിച്ച 1435 ലിറ്റർ സ്പിരിറ്റ് പിടികൂടി
Palakkad
കരിപ്പൂരില്‍ 32 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍
Malappuram
വീട്ടില്‍ കയറി കുടുംബത്തെ ആക്രമിച്ച സംഭവം: രണ്ടുപേര്‍ക്കെതിരേ കേസെടുത്തു
Kozhikode
തമിഴ്നാട് സർക്കാരിന്റെ മെഡിക്കൽ കാർഡ് പദ്ധതി ജനങ്ങൾക്ക് സഹായമായി
Wayanad
ഷീ ടോയ്ലറ്റുകൾക്ക് പൂട്ട്; നഷ്ടം 3.4 കോടി
Kannur
ലൈസന്‍സിന്റെയും ആർസിയുടെയും അച്ചടി ജില്ലാതലത്തിലാക്കണം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top