അഞ്ഞൂറ്റമ്പലം വെ​ടി​ക്കെ​ട്ട് അ​പ​ക​ടം; മ​ന്ത്രി സ്ഥലം സ​ന്ദ​ർ​ശി​ച്ചു
Friday, November 1, 2024 7:34 AM IST
നീ​ലേ​ശ്വ​രം: അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വി​ൽ വെ​ടി​ക്കെ​ട്ട് അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം പു​രാ​വ​സ്തു, മ്യൂ​സി​യം, ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ​ന്ദ​ർ​ശി​ച്ചു.

പൊ​ള്ള​ലേ​റ്റ് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി, പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, മിം​സ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ​യും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ഇ. ​ഷ​ജീ​ർ, കെ.​പി. ജ​യ​രാ​ജ​ൻ, കൈ​പ്ര​ത്ത് കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, പ്ര​മോ​ദ് ക​രു​വ​ളം, കൂ​ലേ​രി രാ​ഘ​വ​ൻ, ജ​നാ​ർ​ദ​ന​ൻ, പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.