ക​യ്‌​റോ​സ് ക​ണ്ണൂ​ര്‍-​കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ലാ സം​ഗ​മം നടത്തി
Tuesday, October 29, 2024 7:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​യ്‌​റോ​സ് ക​ണ്ണൂ​ര്‍-​കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ലാ​സം​ഗ​മ​വും കോ​ള്‍​പിം​ഗ് ദി​ന​ചാ​ര​ണ​വും അ​പ്പോ​സ്ത​ല റാ​ണി പാ​രി​ഷ് ഹാ​ളി​ല്‍ ക​യ്‌​റോ​സ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​റി​ജേ​ഷ് ലൂ​യി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ന്‍റോ സ്റ്റാ​ന്‍​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള്‍​പിം​ഗ് നാ​ഷ​ണ​ല്‍ ബോ​ര്‍​ഡ് മെം​ബ​ര്‍ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​രി​യ ഗോ​രെ​ത്തി​യെ അ​നു​മോ​ദി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ നെ​ടും​പ​റ​മ്പി​ല്‍, ക​യ്‌​റോ​സ് ജ​ന​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി. ച​ന്ദ്ര​ന്‍, മേ​ഖ​ല കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ന്‍​സി ഷാ​ജു, ന​ട​ക്കാ​വ് വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി ഷൈ​മ വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​നി​മേ​റ്റ​ര്‍​മാ​രാ​യ ജോ​ളി മൈ​ക്കി​ള്‍ സ്വാ​ഗ​ത​വും ല​ത ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.