വാ​ർ​ഡ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് പ​ഠ​ന​ക്യാ​മ്പ് ന​ട​ത്തി
Friday, November 1, 2024 7:34 AM IST
രാ​ജ​പു​രം: ബ​ളാ​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യി വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് ഉ​ണ​ർ​വ് പ​ഠ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ചു​ള്ളി​ക്ക​ര​യി​ലെ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ജി. ദേ​വ്, ബി.​പി. പ്ര​ദീ​പ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജു ക​ട്ട​ക്ക​യം, ടി.​കെ. നാ​രാ​യ​ണ​ൻ, കെ​പി​സി​സി അം​ഗം മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എം. സൈ​മ​ൺ, വി. ​ബാ​ല​കൃ​ഷ്ണ​ൻ ബാ​ലൂ​ർ, എം.​പി. ജോ​സ​ഫ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി വി​നോ​ദ് ക​പ്പി​ത്താ​ൻ, പി.​എ. ആ​ലി, സി. ​കൃ​ഷ്ണ​ൻ നാ​യ​ർ, ബാ​ബു മാ​ണി​യൂ​ർ, എ​ൻ. ച​ന്ദ്ര​ൻ, ജോ​സ് അ​ഗ​സ്റ്റി​ൻ, ടി.​പി. പ്ര​സ​ന്ന​കു​മാ​ർ, സ​ണ്ണി ഇ​ല​വു​ങ്ക​ൽ, സ​ജി പ്ലാ​ച്ചേ​രി​പു​റ​ത്ത്, രാ​ധാ​മ​ണി, എം.​യു. തോ​മ​സ്, പി.​കെ. ബാ​ല​ച​ന്ദ്ര​ൻ, എ.​കെ. ജ​യിം​സ്, സ​ജി മ​ണ്ണൂ​ർ, വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി.​വി. ഭാ​വ​ന​ൻ, പ്ര​ഭാ​ക​ര​ൻ ക​രി​ച്ചേ​രി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.