എ​ല്‍​പി ത​ലം മു​ത​ല്‍ ഹി​ന്ദി​പ​ഠ​നം അ​നി​വാ​ര്യം
Monday, November 4, 2024 3:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പൊ​തു​വി​ദ്യാ​ല‍്യ​ങ്ങ​ളി​ല്‍ എ​ല്‍​പി ത​ലം മു​ത​ല്‍ ത​ന്നെ ഹി​ന്ദി പ​ഠ​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഹി​ന്ദി അ​ധ്യാ​പ​ക മ​ഞ്ച് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഹൊ​സ്ദു​ര്‍​ഗ് സ​ഹ​ക​ര​ണ ബാ​ങ്ക് മി​നി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ഹി​ന്ദി വി​ഭാ​ഗം ത​ല​വ​ന്‍ പ്ര​ഫ. മ​നു, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​എ​ന്‍. ജി​സി, സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് സെ​ക്ര​ട്ട​റി കെ. ​ഷൈ​നി, ടി.​എം.​വി. മു​ര​ളീ​ധ​ര​ന്‍, കെ. ​സ​ജി​ത് ബാ​ബു, കെ. ​സു​രേ​ഷ്, ക​മ​ലാ​ക്ഷി, കെ. ​ശോ​ഭാ​റാ​ണി, ഡോ.​ജി.​കെ. ഗി​രീ​ഷ്, പി. ​ഹ​രി​നാ​രാ​യ​ണ​ന്‍, എ. ​വി​ദ്യ, പി. ​അ​ശ്വ​തി, സെ​ക്ര​ട്ട​റി ഗീ​ത തെ​രു​വ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: കെ. ​സ​ജി​ത് ബാ​ബു (പ്ര​സി​ഡ​ന്‍റ്), ടൈ​റ്റ​സ് വി. ​തോ​മ​സ് (സെ​ക്ര​ട്ട​റി), പി. ​ഹ​രി​നാ​രാ​യ​ണ​ന്‍ (ട്ര​ഷ​റ​ര്‍).