Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വയോജന ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
Tuesday, October 1, 2024 8:28 AM IST
മലപ്പുറം: മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനും രാഷ്ട്രപുനര്‍നിര്‍മാണത്തിന് അവര്‍ നല്കിയ സംഭാവനകള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനുമായി ഒക്ടോബര്‍ ഒന്നിന് അന്താരാഷ്ട്ര വയോജനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല വയോജന ദിനാഘോഷവും വയോസേവന അവാര്‍ഡ് ദാനവും ഇന്ന് തിരൂരില്‍ നടക്കും. മുതിര്‍ന്ന പൗരരെ കര്മശേഷിയുള്ളവരായി നിലനിര്‍ത്തുന്നതിനും ഈ ലക്ഷ്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനുമുള്ള അവസരമായാണ് ദിനാചരണത്തെ കാണുന്നത്.
\
"അന്തസോടെ വാര്‍ധക്യം’ എന്ന ആശയമാണ് ഐക്യരാഷ്ട്രസഭ ഈ വര്‍ഷത്തെ വയോജനദിന പ്രമേയമായി മുന്നോട്ടുവച്ചിട്ടുള്ളത്. ലോകത്താകമാനം മുതിര്‍ന്ന പൗരര്‍ക്കായുള്ള പിന്തുണാസംവിധാനത്തെ ശാക്തീകരിക്കുന്നതും പൊതുലക്ഷ്യമായി ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നു.
സര്‍ക്കാര്‍ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളിലാണ് സംസ്ഥാനതല പരിപാടികള്‍ നടക്കുന്നത്. രാവിലെ 10ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി വി. അബ്ദുറഹിമാന് അധ്യക്ഷത വഹിക്കും. എം.പി അബ്ദുസമദ് സമദാനി എംപി, കുറുക്കോളി മൊയ്തീന് എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
വയോജന മേഖലയില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന വ്യക്തികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സാമൂഹികനീതി വകുപ്പ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ വയോസേവന അവാര്‍ഡ് സമര്‍പ്പണവും മുതിര്‍ന്ന പൗരര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറും.
വിളഞ്ഞിപ്പുലാന് കുടുംബ സംഗമം നടത്തി
മലപ്പുറം: കോഡൂര്‍ ചെമ്മന്‍കടവില്‍ നടന്ന വിളഞ്ഞിപ്പുലാന് കുടുംബ സംഗമം മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. മാപ
പാലാങ്കര സെന്റ് സെബാസ്റ്റ്യന്സിന് ഓവറോള്‍ കിരീടം
എടക്കര: മണിമൂളി മേഖല മിഷന് ലീഗ് ബൈബിള്‍ കലോത്സവത്തില്‍ 265 പോയിന്റ് നേടി പാലാങ്കര സെന്റ് സെബാസ്റ്റ്യന്‍ ശാഖ ഓവറോള്‍
യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; ഒരാൾ പിടിയിൽ
കരുവാരകുണ്ട്: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചെന്ന പരാതിയിൽ ഒരാളെ പോലീസ് പിടികൂടി. പാന്തറ പിലാക്കൽ ഫിറോസിനെയാണ് കര
ശുചിത്വ പ്രവർത്തനങ്ങള്‍ക്ക് സമാപനമായി
നിലമ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍
മതരാഷ്ട്രവാദത്തിനെതിരേ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന്
മഞ്ചേരി: രാജ്യത്ത് ഭീകരമായി വളരുന്ന മതരാഷ്ട്ര വാദത്തെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും ചെറുക്കാന്‍ ഗാന്ധിയന്‍ ദര്‍ശ
വിരമിച്ച സൈനികന് നാട്ടുകാർ സ്വീകരണം നൽകി
കരുവാരകുണ്ട്: വിരമിച്ച സൈനികന് ജനകീയ സ്വീകരണം നൽകി. ഇന്ത്യൻ അർട്ടിലറി റെജിമെന്റിൽ ഹവീൽദാർ തസ്തികയിൽ നിന്ന് വിര
വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി രചനാമത്സരങ്ങള്‍ നടത്തി
മലപ്പുറം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്
മഞ്ചേരി-ഒലിപ്പുഴ റോഡ് വീതികൂട്ടാന്‍ ഏറ്റെടുത്ത സ്ഥലത്തിന് പട്ടയം നൽകാന് നീക്കമെന്ന്
മഞ്ചേരി: മഞ്ചേരി-ഒലിപ്പുഴ റോഡിലെ പയ്യനാട് അങ്ങാടിയില്‍ റോഡ് വികസനത്തിനായി ഏറ്റെടുത്ത സത്രം വക ഭൂമിക്ക് പട്ടയത്തിനാ
പള്ളിയിൽ മോഷണം: മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പോലീസ്
കാളികാവ്: ജനൽ പൊളിച്ച് പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കാളികാവ് പോലീസ് പിടികൂടി. ആസാം സ്വദേശി
ഏലംകുളത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 16ന്
പെരിന്തൽമണ്ണ: അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവി നഷ്ടപ്പെട്ട ഏലംകുളം ഗ്രാമപഞ്ചായത്തിൽ മേൽസ
"രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ സന്നദ്ധ സംഘടനകള്‍ക്ക് നിര്‍വഹിക്കാനുള്ളത് വലിയ പങ്ക്'
പെരിന്തല്‍മണ്ണ: സന്നദ്ധ സംഘടനകള്‍ക്ക് രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ വലിയ പങ്ക് നിര്‍വഹിക്കാനുണ്ടെന്നും സന്നദ്ധ പ്രവ
നിലമ്പൂര്‍ നഗരവികസനം : പൊതുമരാമത്തോഫീസ് ഉപരോധിച്ച് കോൺഗ്രസ്
നിലമ്പൂര്‍: നിലമ്പൂര്‍ നഗര വികസനവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ചെടിയങ്ങാടിയിലെ റോഡ് പ്രവൃത്തി മന്ദഗതിയിലായി ജനജീ
"സ്വര്‍ഗസ്ഥനായ ഗാന്ധിജി’ പ്രകാശനം ചെയ്തു
വളാഞ്ചേരി: ജില്ലാ ലൈബ്രറി കൗണ്‍സില്‍ കാവുംപുറത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ഡോ. കെ.ടി. ജലീല്‍ എംഎല്‍എ രചിച്ച "സ്വര്ഗസ്ഥ
മാലിന്യമുക്ത നവകേരളം പദ്ധതിക്കൊപ്പം കെഎസ്ടിഎയും
പെരിന്തല്‍മണ്ണ: മാലിന്യമുക്ത നവകേരളം പ്രചാരണ കാമ്പയിന്റെ ഭാഗമായി കെഎസ്ടിഎ വിവിധ പരിപാടികള്‍ ഏറ്റെടുക്കും.
റോഡ് തടസപ്പെടുത്തി മണ്ണ് തള്ളി
നിലമ്പൂര്‍: തൃക്കൈക്കുത്ത് പാലത്തിന് സമീപം റോഡില്‍ നഗരവികസനത്തിന്റെ ഭാഗമായുള്ള അവശിഷ്ടങ്ങള്‍ തള്ളി അധികൃതര്‍.
ഗാന്ധിജയന്തി ദിനാചരണം: നാടെങ്ങും ശുചീകരണ, സേവന പ്രവര്‍ത്തനങ്ങള്‍
മലപ്പുറം: ജില്ലയില്‍ ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു. വിവിധയിടങ്ങള്‍ ശുചീകരിച്ചും സേവനപ്രവര്‍ത്തനങ്ങള്‍ ന
ചാലിയാര്‍ റിവര്‍ പാഡില്‍ നാളെ നിലമ്പൂരില്‍
നിലമ്പൂര്‍: പത്താമത് ചാലിയാര്‍ റിവര്‍ പാഡിലിന് നാളെ നിലമ്പൂരില്‍ തുടക്കമാകും. മാനവേദന് ഹയര്‍സെക്കന്‍ഡറി സ്ക്കൂളി
ഹരിത കര്‍മസേന അംഗങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്
പുഴക്കാട്ടിരി: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തും പുഴക്കാട്ടിരി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഹരിത കര്‍മസേന അംഗങ്
എംഡിഎംഎയുമായി യുവാവ് പിടിയില്‍
കരുവാരകുണ്ട്: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസിന്റ
വയോജനങ്ങള്‍ക്കായി കര്‍മസമിതി
പെരിന്തല്‍മണ്ണ: വയോജനവാരാഘോഷ പരിപാടികളുടെ സമാപനസമ്മേളനം പെരിന്തല്‍മണ്ണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഹാളില്‍ ഐഎ
പെരിന്തല്‍മണ്ണയില്‍ തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് യൂണിറ്റ്
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ, ഖരമാലിന്യ സംസ്കരണ പ്ലാന്റില്‍ നിര്‍മിച്ച തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്
ജനങ്ങള്‍ മാലിന്യമുക്ത കാമ്പയിന്റെ ഭാഗമാകണം: മന്ത്രി വി. അബ്ദുറഹ്മാന്
മലപ്പുറം: നാടിന്റെ ശുചിത്വവും ഹരിത ഭംഗിയും സംരക്ഷിക്കുന്നതിനായി മുഴുവന്‍ ജനങ്ങളും സര്‍ക്കാരിന്റെ മാലിന്യമുക്ത നവക
ഡോക്ടര്‍ പി. കൃഷ്ണദാസ് ജപ്പാനിലേക്ക്
പെരിന്തല്‍മണ്ണ: എട്ട് മുതല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്കയുടെ ബോര്‍ഡ് യ
കാപ്പ നിയമം ലംഘച്ചതിന് അറസ്റ്റിലായി
നിലമ്പൂര്‍: നിരവധി കേസുകളില്‍ പ്രതിയായി പോലീസ് കാപ്പ ചുമത്തി നാടുകടത്തിയ ആള് നിയമലംഘനം നടത്തി ജില്ലയില്‍ പ്രവേശി
ബിരിയാണി ചലഞ്ച് വിഹിതം ഡയാലിസിസ് സെന്ററിന് നല്കി
എടക്കര: ചുങ്കത്തറ കുറ്റിമുണ്ട എസ്കെഎസ്എസ്എഫ് യൂണിറ്റ് കമ്മിറ്റി സുമനസുകളുടെ സഹകരണത്തില്‍ നടത്തിയ ബിരിയാണി ചലഞ്ചി
ദുരന്തബാധിതരെ സഹായിക്കാന്‍ മെഗാ എക്സ്പോ
എടക്കര: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനായി മുണ്ട എംഒയുപി സ്കൂളില്‍ "മെഗാ എക്സ്പോ 24’
ജില്ലാ ജൂണിയര്‍ കായികമേള: കടകശേരി ബഹുദൂരം മുന്നില്‍
തേഞ്ഞിപ്പലം: മലപ്പുറം ജില്ലാ അത്ലറ്റിക്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന ജില്ലാ ജൂണിയര്‍ അത്ലറ്റിക്സ് മീറ്റ് കാലിക്ക
വികസനകാര്യങ്ങളില്‍ അന്‍വറിന് അലംഭാവമെന്ന്; നിലമ്പൂരില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം
നിലമ്പൂര്‍: വികസന പ്രശ്നങ്ങളില്‍ പി.വി. അന്‍വറിന് അലംഭാവമെന്ന് സിപിഎം നേതാക്കള്‍. നിലമ്പൂര്‍ ഏരിയാ കമ്മിറ്റി ഓഫീസി
മിഷന് മാസാചരണം ആരംഭിച്ചു
എടക്കര: ചെറുപുഷ്പ മിഷന്‍ലീഗ് പാലാങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന മിഷന് മാസാചരണം ഡയ
25 ലിറ്റര്‍ മദ്യവുമായി ഒരാള്‍ പിടിയില്‍
വണ്ടൂര്‍: ഡ്രൈ ഡേയുടെ മറവില്‍ മദ്യവില്‍പ്പന നടത്തിയ നടുവത്ത് സ്വദേശി കാളികാവ് എക്സൈസിന്റെ പിടിയില്‍.
അസിസ്റ്റന്
റോഡുകളുടെ ശോച്യാവസ്ഥ; എംഎല്‍എയുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറെ ഉപരോധിച്ചു
മങ്കട: മങ്കട മണ്ഡലത്തിലെ തിരൂര്‍ക്കാട് ആനക്കയം, കുളത്തൂര്‍ മലപ്പുറം റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക
മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരേ യുഡിഎഫ്: മാപ്പ് പറയണമെന്നാവശ്യം
മലപ്പുറം: സ്വര്‍ണക്കടത്തിലൂടെയും ഹവാലയിലൂടെയും മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവര്ത്തനങ്ങള്ക്കുള്ളതാണെന്
കരടു വിജ്ഞാപനം: കരുവാരകുണ്ടില്‍ കര്‍ഷക പ്രതിഷേധം ശക്തമായി
കരുവാരകുണ്ട്: മലയോര കര്‍ഷകരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗതക
വയോജന ദിനാചരണം സംഘടിപ്പിച്ചു
എടക്കര: ജില്ലയില്‍ വയോജനദിനാചരണം സമുചിതമായി ആചരിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ
കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
മലപ്പുറം: ജില്ലയിലെ ജനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തുക വഴി കേരളം ഭരിക്കുന്നത് സിപിഎം മുഖ
പാലൂര് സ്കൂള്‍ ശതാബ്ദിക്ക് വര്‍ണാഭമായ തുടക്കം
പുലാമന്തോള്‍: പാലൂര് എഎല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം.1924 ല്‍ ചൊവ്വൂര്‍ നീലകണ്ഠന് നമ്
പെരിന്തല്‍മണ്ണ സഹകരണ ബാങ്ക് സ്നേഹ സംഗമം ഇന്ന്
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് പെന്ഷന് വാങ്ങുന്ന മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും ര
തയ്ക്വാന്‍ഡോ മത്സരം: ജേതാക്കള്‍ക്ക് സ്വീകരണം
വണ്ടൂര്‍: ഗോവയില്‍ നടന്ന തയ്ക്വാന്‍ഡോ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ കേരള സ്റ്റേറ്റ് അസോ
താഴെക്കോട് കുടുംബരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തം
പെരിന്തല്‍മണ്ണ: താഴെക്കോട് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്ക
മഞ്ചേരിയിലും നറുകരയിലും ഭൂമിയുടെ ന്യായവിലയില്‍ : 200 ശതമാനം കുറച്ച് ഉത്തരവ്
മഞ്ചേരി: ന്യായവില നിശ്ചയിച്ചതിലുണ്ടായ ഗുരുതരമായ അപാകത മൂലം ഭൂമികൈമാറ്റം അസാധ്യമായ മഞ്ചേരിയിലും നറുകരയിലും പുതി
വുഷു ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് മികച്ച നേട്ടം
പെരിന്തല്‍മണ്ണ: ഉത്തരാഖണ്ഡ് ഡറാഡൂണില്‍ നടന്ന സീനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വന്‍നേട്ടം. സ്വര്‍ണ മെഡല്‍
ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം; ഭരണസമിതി സത്യഗ്രഹ സമരം നടത്തി
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയും ഫണ്ടുകള്‍ വെട്ടിക്കുറച്ച
കോണ്‍ഗ്രസ് നിരാഹാര സമരം തുടങ്ങി
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തില്‍ സ്ഥലംമാറ്റിയ ജീവനക്കാര്‍ക്ക് പകരം ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെ
പ്രളയത്തില്‍ വീടുകള്‍ തകർന്നിട്ട് ആറു വര്‍ഷം; ആനുകൂല്യം ഇതുവരെയും ലഭ്യമാകാതെ കുടുംബങ്ങൾ
നിലമ്പൂര്‍:പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നിട്ട് ആറ് വര്‍ഷം. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ ആനുകൂല്യം വൈകുന്നു. ച
"പ്ലാസ്റ്റിക് നിരോധനത്തിന്റെ മറവില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളെ ബലിയാടാക്കരുത്’
മലപ്പുറം: പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമ്പോള്‍ ബദല്‍ സംവിധാനം കാണണമെന്നാവശ്യപ്പെട്ട് സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെ
ഇഎംഎസ് ആശുപത്രി വാര്‍ഷിക യോഗം: ലാഭവിഹിതം 2.47 കോടി രൂപ ഓഹരി ഉടമകള്‍ക്ക്
പെരിന്തല്‍മണ്ണ: 2023-24 വര്‍ഷത്തെ ലാഭവിഹിതമായ 2.47 കോടി രൂപ ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുന്നതിന് പെരിന്തല്‍മണ്ണ
കഞ്ചാവ് കടത്ത്: മൂന്ന് യുവാക്കള്‍ക്ക് 30 വര്‍ഷം കഠിന തടവ്
മഞ്ചേരി: കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘം പിടികൂടിയ മൂന്ന് യുവാക്കള്‍ക്ക് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി 30 വ
കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു
വണ്ടൂര്‍: നവംബര്‍ അഞ്ച് മുതല്‍ നാല് ദിവസങ്ങളിലായി വണ്ടൂര്‍ വിഎംസി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന വണ്ടൂര്‍ ഉപജ
മഞ്ചേരി മെഡിക്കല്‍ കോളജിന് സ്ഥലം ഏറ്റെടുക്കല്‍; നിവേദനം നല്കി
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജിന് വേട്ടേക്കോട് കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ നടപടി സ്വീ
വയോജന ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
മലപ്പുറം: മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനും രാഷ്ട്രപുനര്‍നിര്‍മാണത്തിന് അവര്‍

Latest News
നാദാപുരം ഷിബിന്‍ വധം: എട്ടുപ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി
തിരുവനന്തപുരത്ത് എയർ ഇന്ത്യ എക്സ്പ്രസിൽ പുക
മലപ്പുറം പരാമർശം: കണ്ണൂരിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച്
കേസെടുക്കട്ടെ; തന്റെ പോരാട്ടത്തിന് പ്രബലനായ നേതാവിന്റെ പിന്തുണയുണ്ടെന്ന് അൻവർ
പാർവതി പുത്തനാറിൽ പായലിൽ കുരുങ്ങിയ നിലയിൽ വയോധികയുടെ മൃതദേഹം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പേപ്പർ ബാഗ് വിതരണം ചെയ്ത് സെന്റ് റോക്സ് സ്കൂളിലെ വിദ്യാർഥിനികൾ
Thiruvananthapuram
കൊല്ലം - തേനി ദേശീയപാത : ജനവാസ മേഖലയിലൂടെയുള്ള ബൈപാസ് നിർമണ നീക്കത്തിനെതിരേ പ്രതിഷേധം
Kollam
സൺഡേസ്കൂൾ അധ്യാപക, വിദ്യാർഥി സംഗമം നടന്നു
Pathanamthitta
ഉത്പന്ന സേവന യൂണിറ്റുകള്‍ക്ക് പൊതുബോധവത്കരണം
Alappuzha
ഡോ. ബിസ്മി ഗോപാലകൃഷ്ണന് എംജി സര്‍വകലാശാലാ രജിസ്ട്രാർ
Kottayam
സഹോദയ സ്കൂൾ കലോത്സവം: വരവേൽക്കാൻ ലേബർ ഇന്ത്യ ഒരുങ്ങി
Idukki
വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം
Ernakulam
പഴയന്നൂർ റൂമി വിമൻസ് കോളജിൽ സനദ് ദാന സമ്മേളനം
Thrissur
‘കേന്ദ്രസർക്കാർ കർഷകദ്രോഹം അവസാനിപ്പിക്കണം’
Palakkad
മോഷണകേസിലെ പ്രതി അറസ്റ്റിൽ
Kozhikode
പെരിക്കല്ലൂർ സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു
Wayanad
നടനവിസ്മയമായി അജിന
Kannur
മാനവസംസ്കൃതി സംസ്ഥാനതല രാഷ്ട്രീയ ശില്പശാല കാഞ്ഞങ്ങാട്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top