ക​ലാ​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, October 1, 2024 8:28 AM IST
വ​ണ്ടൂ​ര്‍: ന​വം​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി വ​ണ്ടൂ​ര്‍ വി​എം​സി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ക്കു​ന്ന വ​ണ്ടൂ​ര്‍ ഉ​പ​ജി​ല്ലാ​ത​ല ക​ലാ​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. വി​ദ്യാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. സീ​ന പ്ര​കാ​ശ​ന ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

വി​ദ്യാ​ല​യ​ത്തി​ലെ ചി​ത്ര​ക​ല അ​ധ്യാ​പ​ക​നാ​യ കെ. ​ബി​ജു​വാ​ണ് ലോ​ഗോ ത​യാ​റാ​ക്കി​യ​ത്. എ​ഇ​ഒ കെ.​വി. സൗ​മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക്കാ​ട​ന്‍ സി​ദ്ദീ​ഖ്, അം​ഗ​ങ്ങ​ളാ​യ ഷൈ​ജ​ല്‍ എ​ട​പ്പ​റ്റ, കാ​പ്പി​ല്‍ മ​ന്‍​സൂ​ര്‍, ഇ. ​ത​സ്നി​യാ​ബാ​ബു, വി. ​ജ്യോ​തി, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ പി. ​സി​റാ​ജു​ദ്ദീ​ന്‍, എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ര്‍ എം. ​മു​ര​ളീ​ധ​ര​ന്‍, ഷൈ​ജി ടി. ​മാ​ത്യു, പ്രി​ന്‍​സി​പ്പ​ല്‍ ഇ.​ടി ദീ​പ, എ​ച്ച്എം യു. ​നി​ര്‍​മ​ല, കെ. ​പ്ര​ഹ്ളാ​ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.