കോ​ണ്‍​ഗ്ര​സ് നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി
Tuesday, October 1, 2024 8:28 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥ​ലം​മാ​റ്റി​യ ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ക​രം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി. പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത് വ​രെ സ​മ​രം തു​ട​രു​മെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

ജി​ല്ലാ നി​ര്‍​വ​ഹ​ണ സ​മി​തി അം​ഗം കെ.​എ​സ്. അ​നീ​ഷും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ടി. ജ​ബ്ബാ​റു​മാ​ണ് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്. ന​ഗ​രം​ചു​റ്റി പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ സ​മ​രം തു​ട​ങ്ങി​യ​ത്. സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​പി. അ​ബ്ദു​ള്‍ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ഷ​ഹ​ര്‍​ബാ​ന്‍, സി.​പി. അ​ജി​ത് കൃ​ഷ്ണ​കു​മാ​ര്‍, അ​ബ്ദു​ള്‍ ഖാ​ദ​ര്‍, പി.​ടി. മാ​ത്യു, മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി, ലി​ജോ, വി​പി​ന്‍ പു​ഴ​ക്ക​ല്‍, അ​ന​ന്യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ക​ട​ന​ത്തി​ന് സി​ബി ടീ​ച്ച​ര്‍, പ്ര​കാ​ശ​ന്‍, കെ.​ടി. സു​രേ​ഷ്, കേ​ശ​വ​ദാ​സ്, സു​ഹൈ​ല്‍​ബാ​ബു, സി.​പി. മ​നാ​ഫ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.