പെ​രി​ന്ത​ല്‍​മ​ണ്ണ സ​ഹ​ക​ര​ണ ബാ​ങ്ക് സ്നേ​ഹ സം​ഗ​മം ഇ​ന്ന്
Wednesday, October 2, 2024 5:08 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്ന് പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ലും രോ​ഗി​ക​ളാ​യ മെ​ന്പ​ര്‍​മാ​രു​ടെ സ്നേ​ഹ സം​ഗ​മ​വും ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് പെ​രി​ന്ത​ല്‍​മ​ണ്ണ ന​മ്പ്യാ​ര്‍​പ​ടി​യി​ലെ ഇ​വ​ന്‍റീ​വ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

ഇ. ​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​എ. സ​ലീം മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ നി​ര്‍​വ​ഹി​ക്കും.

സെ​ക്ര​ട്ട​റി ഇ​ന്‍​ചാ​ര്‍​ജ് നാ​സ​ര്‍ കാ​രാ​ട​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​ബാ​ബു​രാ​ജ്, ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ മ​മ്മി ചേ​രി​യി​ല്‍, സി.​അ​ബ്ദു​ള്‍​നാ​സ​ര്‍, ഹ​നീ​ഫ പ​ടി​പ്പു​ര, സ​മീ​ര്‍ വ​ട​ക്കേ​തി​ല്‍, മൊ​യ്തു കി​ഴ​ക്കേ​തി​ല്‍,

വി. ​അ​ജി​ത് കു​മാ​ര്‍, ഇ.​ആ​ര്‍. സു​രാ​ദേ​വി, റ​ജീ​ന അ​ന്‍​സാ​ര്‍, ടി. ​സു​ല്‍​ഫ​ത്ത് ബീ​ഗം, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ക്ക്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ആ​ര്‍. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.