Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പൂജപ്പുര ഇരട്ടക്കൊല: പ്രതിക്കു ജീവപര്യന്ത്യം തടവ്
Sunday, June 30, 2024 6:15 AM IST
തിരുവനന്തപുരം: പൂജപ്പുര മുടവൻമുഗൾ അനിതാഭവനിൽ സുനിൽകുമാർ, മകൻ എസ്. അഖിൽ എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സുനിൽകുമാറിന്റെ മരുമകനായ മുട്ടത്തറ പുതുവൽ പുത്തൻവീട്ടിൽ അരുണിനു ജീവപര്യന്ത്യം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൂടാതെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ചു വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു ആണു വിധി പറഞ്ഞത്.
അരുണിൽ നിന്നുള്ള ദേഹോപദ്രവം സഹിക്കാൻ വയ്യാതെ അരുണിന്റെ ഭാര്യ അപർണ രണ്ടു വയസുള്ള മകളെയുമായി പൂജപ്പുരയിലുള്ള സ്വന്തം വീട്ടിലേക്കു പോയിരുന്നു. തുടർന്ന് അരുണ്‍ അപർണയെയും പിതാവ് സുനിൽകുമാറിനെയും അഖിലിനെയും ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു.
2021 ഒക്ടോബർ 12 നു രാത്രി അപർണയഎ ഫോണിൽ വിളിച്ചു ചീത്ത പറയുകയും തുടർന്ന് ഫോണെടുത്ത അഖിലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എട്ടരയോടെ അരുണ്‍ പൂജപ്പുരയിലെ വീട്ടിൽ വന്നു. തർക്കത്തിനൊടുവിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുനിൽകുമാറിന്റെ നെഞ്ചിൽ കുത്തി.
തടസം പിടിച്ച സുനിൽകുമാറിന്റെ ഭാര്യ ഷീനയെ കുത്താൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച അഖിലിനെ തള്ളി തറയിലിട്ടു കുത്തി. പരിക്കേറ്റ സുനിൽകുമാറിനെയും അഖിലിനെയും നാട്ടുകാരും പോലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജയിലിലെ നല്ലപെരുമാറ്റവും പ്രായവും കണക്കിലെടുത്ത് പ്രതിക്കു വധശിക്ഷ നൽകുന്നില്ലെന്നു വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. പിഴത്തുക മുഴുവനും സുനിൽകുമാറിന്റെ ഭാര്യ ഷീനയ്ക്കു നൽകാൻ കോടതി ഉത്തരവായി. ഈ കേസിലെ ഇരകളായ സുനിൽകുമാറിന്റെ മകൾ അപർണ, അപർണയുടെ മകളായ അനാമിക, സുനിൽകുമാറിന്റെ ഭാര്യയായ ഷീന എന്നിവർക്ക് സർക്കാരിന്റെ വിക്ടിം കോന്പൻസേഷൻ സ്കീമിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവായി. മരിച്ച സുനിൽകുമാർ സിഐടിയു തൊഴിലാളി ആയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ വട്ടപ്പാറ വി. സാജൻപ്രസാദ്, അഡ്വ.പ്രീത, അഡ്വ. പി. ബിജു ലാൽ എന്നിവർ ഹാജരായി.
മദപ്പാടിൽ കഴിയുന്ന ആനയുടെ കാലിൽ ആഴത്തിൽ മുറിവ്
കാട്ടാക്കട : മലയിൻകീഴ് ശ്രീവല്ലഭൻ എന്ന ആനയ്ക്ക് കാലിൽ ആഴത്തിൽ മുറിവെന്ന് പരാതി. പരാതി വ്യാപകമായി ഉയർന്നതിന് പിന
ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച കേസ്: ഒരാൾ കൂടി പിടിയിൽ
കാട്ടാക്കട : ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. പൂവച്ചൽ കാപ്പിക്കാട് സ്വദേ
കുശവര്‍ക്കല്‍ തോടിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു
പേരൂര്‍ക്കട: കുശവര്‍ക്കല്‍ തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ കാല്‍നടയാത്രികരും വാഹനയാത്രികരും ഭീതിയില്‍. കഴിഞ്ഞ
40 വർഷം പഴക്കമുള്ള കരിങ്കൽ മതിൽ അപകടാവസ്ഥയിൽ; നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കവടിയാർ ഹൈറ്റ്സ് അപ്പാർട്ട്മെന്റ് കോംപ്ലക്സിനോട് ചേർന്ന് 40 വർഷം പഴക്കമുള്ള കരിങ്കൽ നിർമിത മതിൽ അപ
പെട്രോള്‍ പമ്പിലെ സംഘര്‍ഷം: രണ്ടുപേര്‍ അറസ്റ്റില്‍
പൂന്തുറ: പെട്രോള്‍ പമ്പിലെ സംഘർഷത്തിൽ രണ്ടുപേരെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി ശരത് ചന്ദ്രന് (39) , പ
മുഖ്യമന്ത്രിയുടെ വിമർശകരായത് സ്വന്തം പക്ഷത്തു നിന്നുള്ളവർ
തിരുവനന്തപുരം: മറ്റു ജില്ലകളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും ഉണ്ടായതിനേക്കാൾ വ
ഉൾക്കണ്ണിന്റെ കാഴ്ചയിൽ സംഗീത വിസ്മയം തീർത്ത് വൈഗ
തിരുവനന്തപുരം: ഉൾക്കണ്ണിന്റെ കാഴ്ചയിൽ സംഗീതവിസമയം തീർത്ത് വൈഗയെന്ന കൊച്ചുമിടുക്കി. വിഴിഞ്ഞം അലിയാർ ട്രസ്റ്റിന്റെ
സിമിയുടെ മരണം ഭർതൃസഹോദരിയുടെ വീടെത്തുംമുന്പേ
വിഴിഞ്ഞം: കൊല്ലം മയ്യനാട്ടെ ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സഹോദരിയോടൊപ്പം യാത്രപോകാനുള്ള സിമിയുടെ തീരു
പ്രതിഭകളെ ആദരിച്ച് സർവോദയ വിദ്യാലയ
നാലാഞ്ചിറ: സർവോദയ വിദ്യാലയത്തിൽ എക്സലൻഷ്യ-24 ആഘോഷിച്ചു. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേ
കോർട്ട് ഫീ വർധനവ് ദുർബല വിഭാഗങ്ങളോടുള്ള വെല്ലുവിളി: പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഒരു നിലക്കും നീതീകരിക്കാനാവാത്ത കോർട്ട് ഫീ വർധനവ് സമൂഹത്തിലെ അവശ - ദുർബല ജനസമൂഹത്തോടുള്ള വെല്‍
കളിയിക്കാവിളയിലെ കൊല: രണ്ടാം പ്രതി റിമാൻഡിൽ
പാറശാല: കളിയിക്കാവിളയിൽ വ്യവസായിയെ വാഹനത്തിൽ കഴുത്തറുത്തു കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടാം പ്രതിയ
ക്രൈസ്റ്റ് നഗർ കോളജിൽ ബിരുദ പ്രോഗ്രാം ഉദ്ഘാടനം
തിരുവനന്തപുരം: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിൽ നാലുവർഷ ബിരുദ പ്രോഗ്രാം ആരംഭിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്
യൂത്ത് കോണ്‍ഗ്രസ് യുവജന കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി
തിരുവനന്തപുരം: സ്വർണക്കടത്തിനും ക്വട്ടേഷൻ സംഘത്തിനും സംരക്ഷണം നൽകുന്ന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിനെ പുറത്ത
സർക്കാരിനെതിരെ ശയനപ്രദക്ഷിണം നടത്തി സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ
തിരുവനന്തപുരം: സർക്കാരിന്റെ ഭരണവീഴ്ചകൾ ചൂണ്ടിക്കാട്ടിയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ശയനപ്രദക്ഷിണം നടത്തി സെക്ര
സമ്മോഹനം പുരസ്കാരം ഉമാ തോമസിനു സമ്മാനിക്കും
തിരുവനന്തപുരം: ആദ്യകാല കെഎസ്യു നേതൃത്വക്കൂട്ടായ്മ സമ്മോഹനത്തിന്റെ ആറാമത് പുരസ്കാരം ഉമാ തോമസ് എംഎൽഎയ്ക്ക്. നാളെ വൈ
അക്ഷരദീപം സംഘടിപ്പിച്ചു
തിരുവനന്തപുരം: കരുമം വിഷ്ണു നഗർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച അക്ഷരദീപം ചടങ്ങ് മതമൈത്രി സംഗീതജ്ഞനും സംഗീത സ
ഡോക്ടേഴ്സ് ദിനത്തില്‍ മാതൃകയായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍
പോത്തന്‍കോട് : ദേശീയ ഡോക്ടഴേസ് ദിനത്തില്‍ ജീവകാരുണ്യത്തിന്റെ മറ്റൊരു മുഖമായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജ് വിദ്യ
കരമന ആറ്റിൽ വീണ യുവതിയെ അഗ്നിശമനസേന രക്ഷിച്ചു
തിരുവനന്തപുരം: കരമന ആറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വലിയശാലഭാഗത്ത് തിങ്കളാഴ്ച്ച രാത്രി 8.45 ഓടെ ആയി
പട്ടം എസ്യുടിയിൽ ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു
തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രിയിൽ ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ആഘോ
പ്രതിഭാ പുരസ്കാരം വിതരണം ചെയ്തു
വെള്ളറട: ത്യപ്പലവൂര് വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയും ഐഎന്‍ടിയുസി യൂണിറ്റും സംയുക്തമായി പരീക്ഷയില്‍ ഉന്നത വിജയം നേ
നിയന്ത്രണംവിട്ട കാർ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു
പാറശാല: നിയന്ത്രണംവിട്ട കാർ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കളിയിക്കാവിളയ്ക്കടുത്ത് ഇഞ്ചിവിളയിലാണ് അപകടമുണ്ടാ
ഭാരവാഹികളെ തെരഞ്ഞെടുത്തു
തിരുവനന്തപുരം: ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് 70-ാമത് വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി ഭാരവാഹികളെ തെരഞ
കടൽക്ഷോഭം: പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ച നടപടി ഖേദകരമെന്ന് ഡോ. ശശി തരൂർ എംപി
തിരുവനന്തപുരം: കേരള തീരത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കടലാക്രമണവും തീരശോഷണവും സംബന്ധിച്ചുള്ള പ്രമേയം ലോക്സഭയി
ലഹരി വിരുദ്ധ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു
നെടുമങ്ങാട് : ആര്യനാട് ജനമൈത്രി പോലീസ് കമ്മിറ്റിയും എസ്പിസി യുണിറ്റുകളും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ വിളംബര ഘോഷയാ
കെഎസ്ആർടിസി വിനോദയാത്ര നൂറാം ദിനത്തിലേക്ക്
കിളിമാനൂർ: യാത്ര ഏറെ ഇഷ്ടപ്പെടുന്ന സാധാരണക്കാരായ യാത്രക്കാർക്ക് ചാറ്റൽമഴയും മഞ്ഞും തെയിലക്കാടുകളും ഭക്തിയുമൊക്കെ സ
ചെമ്പഴന്തി ബാങ്ക് തട്ടിപ്പ് : അന്വേഷണം ആവശ്യപ്പെട്ട് സിപിഎം
കഴക്കൂട്ടം: കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ നിന്നും ചിട്ടി തുക ന
പെരുങ്കടവിള കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തകർച്ചാഭീഷണിയിലെന്ന് ആക്ഷേപം
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഏക ആശ്രയമായിരുന്ന സര്‍ക്കാര്‍ ആശുപത്രി പെരുങ്കടവിള കമ്മ്യൂണിറ്റി
ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
നെടുമങ്ങാട് : ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വെള്ളനാട് വെളിയന്നൂർ കാരിക്കോണം മാനസം വീട്ടി
ജോലി വാഗ്ദാനം നൽകി പണം തട്ടിയയാൾ അറസ്റ്റിൽ
നെടുമങ്ങാട് : വലിയമല ഐഎസ്ആർഒയിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് ഒന്നര കോടിയോളം രൂപ തട്ടിയെടുത്തുവെന്ന കേസിൽ തൊളി
റവന്യൂ ടവറിലെ ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല: ഭിന്നശേഷിക്കാരും വയോധികരും ഓഫീസിൽ എത്താൻ ബുദ്ധിമുട്ടുന്നു
നെടുമങ്ങാട് : നെടുമങ്ങാട് താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളുടെ കേന്ദ്രമായ റവന്യൂ ടവറിലെ
വീടുകയറി വീട്ടമ്മയെ ആക്രമിച്ചു: പ്രതി പിടിയിൽ
വെള്ളറട: വീട്ടമ്മയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളറട പോലീസ് പിടികൂടി. മലയ
ബിജെപി നേതാവിന്റെ വീട് ആക്രമിച്ച രണ്ടംഗ സംഘം പിടിയിൽ
പേരൂർക്കട: ബിജെപി നേതാ വിന്റെ വീട് ആക്രമിച്ച കേസിൽ രണ്ടംഗസംഘം പിടിയിൽ. കുടപ്പനക്കുന്ന് ഇരപ്പുഴി ലക്ഷംവീട് കോളനി സ്വ
തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്റെ തകർച്ചയുടെ തുടക്കം: കെ.മുരളീധരൻ
പേരൂർക്കട: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎം എന്ന പാർട്ടിയുടെ തകർച്ചയുടെ തുടക്കം മാത്രമാണെന്നും പരമ്പരാഗതമായി വോട്
മുടങ്ങിക്കിടന്ന അമൃത് പദ്ധതി പുനരാരംഭിക്കുന്നു
പേരൂർക്കട: പൂർണമായും മുടങ്ങിക്കിടന്ന അമൃത് പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പണി ഉടൻ
ഇടയാര്‍ ദ്വീപിലേക്കുള്ള ഇരുമ്പ് പാലം അപകടാവസ്ഥയില്‍
തിരുവല്ലം: ഇടയാര്‍ ദ്വീപിലേയ്ക്കുള്ള ഇരുമ്പ് പാലം അപകടാവസ്ഥയില്‍. പാലത്തിന് ഏത് സമയവും എന്തും സംഭവിവിക്കാമെന്ന നില
കുറ്റിവാളികൾക്കെതിരേ നടപടി വേണം: എംഎൽഎ
കഴക്കൂട്ടം: ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽനിന്നും ചിട്ടി തുക നൽകാത്തതിൽ പ്രതിഷേധിച്ച് അണി
ലക്ഷ്മിക്കുട്ടി അമ്മയെ ആദരിച്ച് പൊൻമുടി യുപി സ്കൂളിലെ കുരുന്നുകൾ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ആദരിച്ച പാരമ്പര്യവൈദ്യ ലക്ഷ്മിക്കുട്ടി അമ്മയെ ഡോക്ടേഴ്സ് ദിനത്തിൽ സന്ദർശിച്ച് പൊൻമുടി യ
വൈദ്യുതി ലൈനിൽ മരംവീണു
വെഞ്ഞാറമൂട്: ശക്തമായ കാറ്റിലും മഴയിലുംപെട്ട് പുറമ്പോക്ക് ഭൂമിയിൽനിന്ന മരം ഇലക്ട്രിക് ലൈനിനു മുകളിൽ വീണു വൈദ്യുതി വിതര
മുഖ്യമന്ത്രി "പിണറായി' ശൈലി മാറ്റണം: ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: രണ്ടംദിനത്തിലും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിര
അക്ഷരശ്രീ പഠിതാക്കളുടെ സംഗമവും പച്ചമലയാളം കോഴ്സ് ഉദ്ഘാടനവും
തിരുവനന്തപുരം: നഗരസഭയും കേരള സംസ്ഥാന സാക്ഷരതാമിഷൻ അഥോറിറ്റിയും സംയുക്തമായി നടപ്പാക്കി വരുന്ന അക്ഷരശ്രീ തുടർവിദ
അമ്മത്തൊട്ടിലിനു മധുരക്കനി
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 3.30 ഓ ടെ പത്തു ദിവസം പ്രായമുള
ക്ലിഫ് ഹൗസ് വളപ്പിലെ പോലീസ് കണ്ട്രോള് റൂം നവീകരിക്കുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് വളപ്പിലെ പോലീസ് കണ്ട്രോള് റൂം നവീകരിക്കുന്നു. 20 ലക
കെഎസ്ആർടിസി സമുച്ചയത്തിലെ കൂട്ടത്തല്ല്: മൂന്നുപേർകൂടി പിടിയിൽ
കാട്ടാക്കട : കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിൽ വിദ്യാർഥികളുടെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി പിടിയിലാ
അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കും വിരാമം : അഞ്ചുദിവസം മുൻപ് തയാറാക്കിയ കുഴിമാടത്തിൽ ജവാൻ ശാമുവലിനു നിത്യനിദ്ര
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: ഡിഎൻഎ ഫലം പോസിറ്റീവ്; രാജസ്ഥാനിൽനിന്ന് ജീർണിച്ച നിലയിൽ നാട്ടിലെത്തിച്ച മൃതശരീരം ജ
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക മരിച്ച നിലയിൽ
നേമം: പള്ളിച്ചൽ വെടിവെച്ചാൻകോവിലിനു സമീപം ഒറ്റയ് ക്ക് താമസിച്ചുവരികയായിരുന്ന വയോധികയെ വീട്ടുമുറ്റത്ത് മരിച്ച നില
താക്കോൽദാന കർമം നിർവഹിച്ചു
തിരുവനന്തപുരം : റോട്ടറി ക്ലബ് ട്രിവാൻഡ്രം ഫിനിക്സിന്റെ ‘കനിവ് ’ പദ്ധതിക്കുവേണ്ടി മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ പ്രവ
പരണിയം സ്കൂളിനു കളിസ്ഥലം വിട്ടുനല്‍കാന്‍ ബാലാവകാശ കമ്മിഷന് ഉത്തരവ്
പാറശാല: തിരുപുറം പഞ്ചായത്തിന് ഉടമസ്ഥാവകാശം ഇല്ലാത്തതും പരണിയം സര്‍ക്കാര്‍ വിഎച്ച്എസ്എസിന്റെ സ്വന്തവുമായ കളിസ്ഥലം സ
വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ച സംഭവം: പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ്
വെള്ളറട: നടുര് കൊല്ലയില്‍ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ഇബി നെയ്യാറ
വിഴിഞ്ഞം തുറമുഖം : കടൽ ശാന്തമായ ശേഷം ഓഷ്യൻ പ്രിസ്റ്റീജിന്റെ കഴിവ് പരിശോധന നടക്കും
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ട്രയൽ റണ്ണിന് ആദ്യമെത്തുന്ന കണ്ടെയ്നർ കപ്പലിനെ പുറംകടലിൽ നിന്ന് വാർഫിൽ അട
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
കാട്ടാക്കട : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കാട്ടാക്കട മൈലോട്ടുമൂഴിയിൽ ഇന്നലെ രാവിലെ 10.30 ടെയാ

Latest News
നീറ്റ് ക്രമക്കേട്; ഹര്‍ജികള്‍ ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് പരിഗണിക്കും
ഡിജിപിക്കെതിരായ പരാതി ഒത്തുതീര്‍പ്പിലേക്ക്; ഉമര്‍ ഷെരീഫിന് ഇന്ന് തന്നെ 30 ലക്ഷം നല്‍കും
പകര്‍ച്ചവ്യാധിയിലെ അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ഒന്നിനെയും ഭയപ്പെടരുതെന്നാണ്: രാഹുൽ ഗാന്ധി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സിബു രചനയ്ക്ക് ഇനി ഗാന്ധിഭവന് തണലേകും
Kollam
കോളജുകളിൽ വിജ്ഞാനോത്സവം; ഓണേഴ്സ് ബിരുദ ക്ലാസുകൾക്ക് വർണാഭ തുടക്കം
Pathanamthitta
കാപ്പ ഉത്തരവ് ലംഘിച്ച യുവാവിനെ പിടികൂടി
Alappuzha
ഉന്നത വിദ്യാഭ്യാസം അവസരോന്‍മുഖമാകണം: ഡോ സ്റ്റാൻലി തോമസ്
Kottayam
കുഞ്ഞ് ജൊവാനയ്ക്ക് നാടിന്റെ യാത്രാമൊഴി
Idukki
ദേശീയപാതയിൽ വൻ മരങ്ങൾ കടപുഴകി വീണു
Ernakulam
മള്‍ട്ടി സ്പെഷാലിറ്റി കണ്ണാശുപത്രി ഉദ്ഘാടനം ചെയ്തു
Thrissur
നാലുവർഷ ബിരുദ കോഴ്സിന്റെ കോളജ്തല ഉദ്ഘാടനം
Palakkad
നിലമ്പൂരിലെ ക്ഷേത്രമോഷണം: പ്രതി അറസ്റ്റില്‍
Malappuram
മീത്തലെ മുക്കാളിയിൽ ദേശീയപാതയുടെ കൂറ്റൻ സംരക്ഷണ ഭിത്തി തകർന്നു; ഒഴിവായത് വൻ ദുരന്തം
Kozhikode
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം: മണ്ഡലം കേന്ദ്രങ്ങളിൽ കോണ്‍ഗ്രസ് ധർണ നടത്തി
Wayanad
കണ്ണൂർ സർവകലാശാലയുടെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് തുടക്കമായി
Kannur
ഉത്സവ സീസൺ കഴിഞ്ഞപ്പോൾ കോഴിവില കുറഞ്ഞു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top