വി​ഴി​ഞ്ഞം തു​റ​മു​ഖം : ക​ട​ൽ ശാ​ന്ത​മാ​യ ശേ​ഷം ഓ​ഷ്യ​ൻ പ്രി​സ്റ്റീ​ജി​ന്‍റെ ക​ഴി​വ് പ​രി​ശോ​ധ​ന ന​ട​ക്കും
Sunday, June 30, 2024 6:22 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ട്ര​യ​ൽ റ​ണ്ണി​ന് ആ​ദ്യ​മെ​ത്തു​ന്ന ക​ണ്ടെ​യ്ന​ർ ക​പ്പ​ലി​നെ പു​റം​ക​ട​ലി​ൽ നി​ന്ന് വാ​ർഫി​ൽ അ​ടു​പ്പി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട ട​ഗ്ഗാ​യ ഓ​ഷ്യ​ൻ പ്രി​സ്റ്റീ​ജി​ന്‍റെ ക​ഴി​വ് പ​രി ശോ​ധ​ന ന​ട​ത്ത​ൽ ക​ട​ൽ ശാ​ന്ത​മാ​കു​ന്ന​ത് വ​രെ കാ​ത്തി​രി​ക്ക​ണം.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്താ​ൻ​ശ്ര​മി​ച്ച ശേ​ഷി​പ​രി ശോ​ധ​ന തി​ര​യ​ടി​കാ​ര​ണം പ​രാ​ജ​യ​മാ​യി​രു​ന്നു.
വി​ഴി​ഞ്ഞ​ത്തെ ബൊ​ള്ളാ​ർ​ഡി​ൽ പോ​ളി​പ്രൊ​പ്പ​ലൈ​ൻ വ​ട​ത്തി​ൽ ബ​ന്ധി​ച്ച് നി​ർ​ത്തി​യ ട​ഗ്ഗി​ന് കു​ലു​ക്ക​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ദൗ​ത്യം ത​ല്കാ​ല​ത്തേ​ക്ക് ഉ​പേ​ക്ഷി​ച്ച​ത്.

ഇ​നി ക​ട​ൽ ശാ​ന്ത​മാ​കു​ന്ന ഏ​തു സ​മ​യ​ത്ത് വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ.