Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രാഹുലിനു നേരേ മോദിയുടെ പ്രത്യാക്രമണം
യുപിയിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലു...
നീറ്റ് ഹർജി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് പ...
രാഹുലിന്റെ പ്രസംഗം വെട്ടിയൊതുക്കി
വോട്ടിംഗ് യന്ത്രങ്ങളിൽ വിശ്വാസമില്ല: അഖ...
മോദി സർക്കാർ ദുരന്തം:...
Previous
Next
National News
Click here for detailed news of all items
മൻ കി ബാത്തിൽ അട്ടപ്പാടിയിലെ കാർത്തുന്പി കുടകളെ പ്രശംസിച്ച് പ്രധാനമന്ത്രി
Monday, July 1, 2024 2:35 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ അട്ടപ്പാടിയിലെ കാർത്തുന്പി കുട നിർമാണ സംരംഭത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിനു ശേഷം ഇന്നലെയാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് പുനരാരംഭിച്ചത്.
സ്ത്രീ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകത മുൻനിർത്തിയാണ് അട്ടപ്പാടിയിലെ കാർത്തുന്പി കുടകളെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞത്. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി വനിതകൾ നിർമിക്കുന്ന കാർത്തുന്പി കുടകൾ സംരംഭക രംഗത്തെ വനിതകളുടെ മികവിന്റെ മികച്ച ഉദാഹരണമാണെന്ന് മോദി ചൂണ്ടിക്കാട്ടി.
“കേരളത്തിന്റെ സംസ്കാരത്തിൽ കുടകൾക്ക് പ്രത്യേകമായ പ്രാധാന്യമുണ്ട്. കേരളത്തിന്റെ പാരന്പര്യത്തിലെയും ആചാരങ്ങളിലെയും അവിഭാജ്യഘടകമാണ് കുടകൾ. എന്നാൽ ഞാൻ സംസാരിക്കുന്നത് കാർത്തുന്പി കുടകളെ കുറിച്ചാണ്.
കേരളത്തിലെ അട്ടപ്പാടിയിലാണ് ഈ കുടകൾ നിർമിക്കുന്നത്. ഈ വർണശബളമായ കുടകൾ നയനമനോഹരമാണ്. ഈ കുടകളുടെ പ്രത്യേകത എന്താണെന്നാൽ, ഇത് കേരളത്തിലെ ആദിവാസി സഹോദരിമാരാണ് നിർമിക്കുന്നത്.
വനിതകളുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന്, കാർത്തുന്പി കുടകൾ കേരളത്തിലെ ചെറിയൊരു ഗ്രാമത്തിൽനിന്ന് ബഹുരാഷ്ട്ര കന്പനികളിലേക്കുള്ള യാത്ര പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. വോക്കൽ ഫോർ ലോക്കലിന് മികച്ച ഉദാഹരണമാണ് ഈ സംരംഭം’’- മോദി പറഞ്ഞു.
എൻഡിഎ സഖ്യത്തെ വീണ്ടും അധികാരത്തിലെത്തിച്ചതിൽ വോട്ടർമാർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
അടുത്ത മാസം നടക്കുന്ന പാരീസ് ഒളിന്പിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നരേന്ദ്ര മോദി #Cheer4Bharat ക്യാന്പയിൻ ആരംഭിച്ചതായും പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാഹുലിനു നേരേ മോദിയുടെ പ്രത്യാക്രമണം
യുപിയിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും 120 മരണം
നീറ്റ് ഹർജി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് പരിഗണിക്കും
രാഹുലിന്റെ പ്രസംഗം വെട്ടിയൊതുക്കി
വോട്ടിംഗ് യന്ത്രങ്ങളിൽ വിശ്വാസമില്ല: അഖിലേഷ്
മോദി സർക്കാർ ദുരന്തം: കല്യാണ് ബാനർജി
ഗാന്ധിജിയുടെ ഹിന്ദുത്വത്തിൽ വിശ്വാസം: കെ.സി.
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
എംപിമാർ സഭാചട്ടങ്ങൾ പാലിക്കണം: മോദി
രാഹുലിനെ പരിഹസിക്കാൻ ഷോലെയും 99 മാർക്കും
പാക് നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്നു
ഛത്തീസ്ഗഡിൽ അഞ്ചു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
കേജരിവാൾ: സിബിഐക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
രാഹുലിന്റെ പരാമർശം: അഹമ്മദാബാദിൽ ബിജെപി-കോൺഗ്രസ് സംഘർഷം
പ്രതിപക്ഷ എംപിമാരെ അപലപിച്ച് ലോക്സഭ പ്രമേയം പാസാക്കി
മോദി വായ തുറക്കണം; രൂക്ഷവിമർശനവുമായി മണിപ്പുർ എംപി
മലയാളി വൈദികനെ മോചിപ്പിക്കണം: ജോസ് കെ. മാണി
റബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കണം: ഫ്രാൻസിസ് ജോർജ്
അഭയകേന്ദ്രത്തിൽ മൂന്നു കുട്ടികൾ മരിച്ചു
കത്തിക്കയറി രാഹുൽ
പുതിയ ക്രിമിനൽ നിയമങ്ങൾ ചരിത്രപരം: അമിത് ഷാ
ആരെയും ഭയപ്പെടുന്നില്ല: രാഹുൽ
മോദിയെ കടന്നാക്രമിച്ച് ഖാർഗെ
ഹൈക്കോടതിയെ സമീപിച്ച് കേജരിവാൾ
സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ രാജയും സെൽജയും
പാർലമെന്റ് വളപ്പിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം
സത്യപ്രതിജ്ഞാവേദി; ബംഗാൾ എംഎൽഎമാരുടെ പ്രതിഷേധം തുടരുന്നു
പൂനയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു
ഇന്ത്യയും പാക്കിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി
രാഹുലിന്റേത് അവഹേളനം: വൈഷ്ണവ്, റിജിജു
രാജി റിപ്പോർട്ടുകൾ തള്ളി മണിപ്പുർ മുഖ്യമന്ത്രി
നീറ്റ് പരീക്ഷാഫലം റദ്ദ് ചെയ്യരുതെന്നാവശ്യപ്പെട്ട് മലയാളി വിദ്യാർഥികൾ കോടതിയിൽ
ആൾക്കൂട്ട കൊലപാതകം; ബംഗാളിൽ നാലു ദിവസത്തിനിടെ കൊല്ലപ്പെട്ടത് നാലു പേർ
മോദിയുടെ മുന്നിൽ സ്പീക്കർ കുനിയുന്നുവെന്ന് രാഹുൽ
പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരനായ ഭർത്താവ് കുത്തിക്കൊന്നു
വിമർശനം ആവർത്തിച്ച് ബിനോയ് വിശ്വം
കൊളോണിയൽ നിയമങ്ങൾക്ക് അന്ത്യം: അമിത് ഷാ
കരസേനാ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു
കേരളത്തിലുണ്ടായ തിരിച്ചടി സിപിഎം കേന്ദ്രനേതൃത്വം നേരിട്ട് വിലയിരുത്തും
പ്രാർഥനാകേന്ദ്രം നശിപ്പിച്ചു; ജമ്മുകാഷ്മീരിൽ പ്രതിഷേധം
റിയാസി ഭീകരാക്രമണം: അഞ്ചിടങ്ങളിൽ എൻഐഎ റെയ്ഡ്
മഹാരാഷ്ട്രയ്ക്ക് ആദ്യമായി വനിതാ ചീഫ് സെക്രട്ടറി
കവിതയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ വിധി ഇന്ന്
നീറ്റ് ക്രമക്കേട്: ഗോധ്രയിലെ സ്കൂൾ ഉടമ അറസ്റ്റിൽ
അലിഗഡ് ആൾക്കൂട്ടക്കൊല: മരിച്ചയാൾക്കെതിരേ മോഷണക്കുറ്റം
മൻ കി ബാത്തിൽ അട്ടപ്പാടിയിലെ കാർത്തുന്പി കുടകളെ പ്രശംസിച്ച് പ്രധാനമന്ത്രി
അയോധ്യയിലെ നിർമാണവീഴ്ച ആറ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
കരസേനാ ടാങ്ക് നദിയിൽ കുടുങ്ങി അഞ്ച് സൈനികർക്കു വീരമൃത്യു
നീറ്റ്, മണിപ്പുർ പ്രശ്നങ്ങളിൽ ചർച്ച വേണമെന്ന് സോണിയ
ഗുജറാത്തിൽ സിബിഐയുടെ വ്യാപക റെയ്ഡ്; ജാർഖണ്ഡിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

Latest News
അമിത വേഗത്തിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
മണിപ്പൂരിൽ സർക്കാറിന് അൽപമെങ്കിലും ആശങ്കയുണ്ടെങ്കിൽ മൗനം തുടരില്ലായിരുന്നു; എ. ബിമോൾ അക്കോയിജം
Latest News
അമിത വേഗത്തിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
മണിപ്പൂരിൽ സർക്കാറിന് അൽപമെങ്കിലും ആശങ്കയുണ്ടെങ്കിൽ മൗനം തുടരില്ലായിരുന്നു; എ. ബിമോൾ അക്കോയിജം
More from other section
മാന്നാറില് 15 വര്ഷം മുന്പു കാണാതായ യുവതി കൊല്ലപ്പെട്ടു: പോലീസ്
Kerala
ദുബെയും ഒലിയും ഒന്നിച്ചു; ‘പ്രചണ്ഡ’മാറ്റത്തിനൊരുങ്ങി നേപ്പാൾ
International
കെഎസ്ഇബിയുടെ വരുമാനമുയർത്തി
Business
ചരിത്രനേട്ടം സ്വന്തമാക്കി പോർച്ചുഗൽ ഗോൾ കീപ്പർ ഡീഗോ കോസ്റ്റ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയിലെ ക്രമക്കേടുകളും അത് ചോദ്യം ചെയ്തുള്ള വിവിധ ഹർജികളും ചീഫ്...
Top