കാട്ടാന ആക്രമണം: മരിച്ച അ​മ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ബി​ഷ​പ് മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച ു
കാട്ടാന ആക്രമണം: മരിച്ച അ​മ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ  ബി​ഷ​പ് മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച ു
Tuesday, December 31, 2024 1:09 AM IST
കോ​​​​ത​​​​മം​​​​ഗ​​​​ലം: മു​​​​ള്ള​​​​രി​​​​ങ്ങാ​​​​ട് കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട അ​​​​മ​​​​ർ ഇ​​​​ബ്രാ​​​​ഹി​​​​മി​​​​ന്‍റെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ കോ​​​​ത​​​​മം​​​​ഗ​​​​ലം ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ല​​​​ര​​​​യോ​​​​ടെ അ​​​​മ​​​​റി​​​​ന്‍റെ വീ​​​ട്ടി​​​​ലെ​​​​ത്തി​​​​യ ബി​​​​ഷ​​​​പ് അ​​​​മ​​​​റി​​​​ന്‍റെ പി​​​​താ​​​​വ് പാ​​​​ലി​​​​യ​​​​ത്ത് ഇ​​​​ബ്രാ​​​​ഹി​​​​മി​​​​നെ​​​​യും അ​​​മ്മ ജ​​​​മീ​​​​ല​​​​യെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ആ​​​​ശ്വ​​​​സി​​​​പ്പി​​​​ക്കു​​​​ക​​​​യും അ​​​​നു​​​​ശോ​​​​ച​​​​നം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രാ​​​​യ മോ​​​​ൺ. പ​​​​യ​​​​സ് മ​​​​ലേ​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ, മോ​​​​ൺ. വി​​​​ൻ​​​​സ​​​​ന്‍റ് നെ​​​​ടു​​​​ങ്ങാ​​​​ട്ട്, രൂ​​​​പ​​​​ത ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ. ​​​​ജോ​​​​സ് കു​​​​ള​​​​ത്തൂ​​​​ർ, കോ​​​​ത​​​​മം​​​​ഗ​​​​ലം ക​​​​ത്തീ​​​​ഡ്ര​​​​ൽ വി​​​​കാ​​​​രി റ​​​​വ. ഡോ. ​​​​തോ​​​​മ​​​​സ് ചെ​​​​റു​​​​പ​​​​റ​​​​മ്പി​​​​ൽ, രൂ​​​​പ​​​​ത പ്രൊ​​​​ക്യു​​​​റേ​​​​റ്റ​​​​ർ ഫാ. ​​​​ജോ​​​​സ് പു​​​​ൽ​​​​പ്പ​​​​റ​​​​മ്പി​​​​ൽ, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ക​​​​ടൂ​​​​ത്താ​​​​ഴെ, ഫാ. ​​​​ജേ​​​​ക്ക​​​​ബ് വ​​​​ട്ട​​​​പ്പ​​​​ള്ളി, മ​​​​ത്ത​​​​ച്ച​​​​ൻ ക​​​​ള​​​​പ്പു​​​​ര​​​​ക്ക​​​​ൽ, സ​​​​ന​​​​ൽ പാ​​​​റ​​​​ങ്കി​​​​മ്യാ​​​​ലി​​​​ൻ, ജോ​​​​ർ​​​​ജ് മ​​​​ങ്ങാ​​​​ട്ട്, ജി​​​​ജി പു​​​​ളി​​​​ക്ക​​​​ൽ, ആ​​​​ന്‍റ​​​​ണി പു​​​​ല്ല​​​​ൻ, ബേ​​​​ബി​​​​ച്ച​​​​ൻ നി​​​​ധീ​​​​രി​​​​ക്ക​​​​ൽ, ജോ​​​​ർ​​​​ജ് കു​​​​ര്യാ​​​​ക്കോ​​​​സ് ഓ​​​​ലി​​​​യ​​​​പ്പു​​​​റം, ബി​​​​ജു വെ​​​​ട്ടി​​​​ക്കു​​​​ഴ, സോ​​​​ണി പാ​​​​മ്പ​​​​ക്ക​​​​ൽ,റോ​​​​ജോ വ​​​​ട​​​​ക്കേ​​​​ൽ എ​​​​ന്നി​​​​വ​​​​രും ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.