ഓണ്‍ലൈന്‍ ജപ്പാന്‍ ഭാഷാപഠന ക്ലാസുകള്‍
ഓണ്‍ലൈന്‍ ജപ്പാന്‍ ഭാഷാപഠന ക്ലാസുകള്‍
Friday, January 3, 2025 2:31 AM IST
കൊ​​ച്ചി: എ​​എ​​സ്എ കേ​​ര​​ള​​യു​​ടെ നി​​പ്പോ​​ണ്‍ കേ​​ര​​ള സെ​​ന്‍റ​​റി​​ല്‍ 20ന് ​​ഓ​​ണ്‍ലൈ​​ന്‍ ജ​​പ്പാ​​ന്‍ഭാ​​ഷാ ക്ലാ​​സു​​ക​​ള്‍ ആ​​രം​​ഭി​​ക്കും. തി​​ങ്ക​​ള്‍, ബു​​ധ​​ന്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റു​​മു​​ത​​ല്‍ എ​​ട്ടു വ​​രെ ഓ​​ണ്‍ലൈ​​നാ​​യാ​​ണു ബേ​​സി​​ക് കോ​​ഴ്‌​​സു​​ക​​ള്‍ ന​​ട​​ക്കു​​ക.

ഇ​​ന്‍റ​​ര്‍മീ​​ഡി​​യ​​റ്റ് ക്ലാ​​സു​​ക​​ള്‍ ചൊ​​വ്വ, വ്യാ​​ഴം ദി​​വ​​സ​​ങ്ങ​​ളി​​ലും ന​​ട​​ക്കും. അ​​ഞ്ചു മാ​​സം കൊ​​ണ്ട് പൂ​​ർ​​ത്തി​​യാ​​കു​​ന്ന 100 മ​​ണി​​ക്കൂ​​ര്‍ കോ​​ഴ്‌​​സി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ പ്രാ​​യ​​പ​​രി​​ധി​​യി​​ല്ല.


ജാ​​പ്പ​​നീ​​സ് സം​​ഭാ​​ഷ​​ണം, എ​​ഴു​​ത്ത്, വാ​​യ​​ന എ​​ന്നി​​വ​​യി​​ലാ​​ണു പ​​രി​​ശീ​​ല​​നം. ഹൈ​​സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക് ഫീ​​സി​​ള​​വ് ല​​ഭി​​ക്കും. ര​​ജി​​സ്‌​​ട്രേ​​ഷ​​ന് [email protected].

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.