പി​എ​സ്‌​സി വാ​ര്‍​ഷി​ക പ​രീ​ക്ഷാ​ ക​ല​ണ്ട​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു
പി​എ​സ്‌​സി വാ​ര്‍​ഷി​ക പ​രീ​ക്ഷാ​ ക​ല​ണ്ട​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, January 3, 2025 2:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025ലെ ​​​വാ​​​ര്‍​ഷി​​​ക പ​​​രീ​​​ക്ഷാ ക​​​ല​​​ണ്ട​​​ര്‍ പി​​​എ​​​സ്‌​​​സി വെ​​​ബ്സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 2024 ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്ത​​​തും ഇ​​​തി​​​ന​​​കം പ​​​രീ​​​ക്ഷ​​​ക​​​ള്‍ നി​​​ശ്ച​​​യി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ ത​​​സ്തി​​​കക​​​ളു​​​ടെ സാ​​​ധ്യ​​​താ പ​​​രീ​​​ക്ഷാ ക​​​ല​​​ണ്ട​​​റാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.

പൊ​​​തു​​​പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​ക​​​ള്‍, ഒ​​​റ്റ​​​ത്ത​​​വ​​​ണ പ​​​രീ​​​ക്ഷ​​​ക​​​ള്‍, മു​​​ഖ്യ​​​പ​​​രീ​​​ക്ഷ​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ സ​​​മ​​​യ​​​ക്ര​​​മ​​​മാ​​​ണ് പ്രി​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. പ​​​രീ​​​ക്ഷാ ക​​​ല​​​ണ്ട​​​റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട എ​​​ല്ലാ ത​​​സ്തി​​​ക​​​ക​​​ളു​​​ടേ​​​യും പ​​​രീ​​​ക്ഷാ സി​​​ല​​​ബ​​​സ് ജ​​​നു​​​വ​​​രി പ​​​തി​​​ന​​​ഞ്ചോ​​​ടു​​​കൂ​​​ടി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. 2025 മേ​​​യ്-ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന ബി​​​രു​​​ദ​​​ത​​​ല പൊ​​​തു​​​പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യി​​​ല്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്/പി​​​എ​​​സ്‌​​​സി അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യും ഉ​​​ള്‍​പ്പെ​​​ടും.

നൂ​​​റു മാ​​​ര്‍​ക്ക് വീ​​​ത​​​മു​​​ള്ള ര​​​ണ്ടു പേ​​​പ്പ​​​റു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​താ​​​യി​​​രി​​​ക്കും അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യു​​​ടെ മു​​​ഖ്യ​​​പ​​​രീ​​​ക്ഷ. മു​​​ഖ്യ​​​പ​​​രീ​​​ക്ഷ ഓ​​​ഗ​​​സ്റ്റ് -ഡി​​​സം​​​ബ​​​ര്‍ കാ​​​ല​​​യ​​​ള​​​വി​​​ല്‍ ന​​​ട​​​ക്കും. പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും മു​​​ഖ്യ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും സി​​​ല​​​ബ​​​സ് പ​​​രീ​​​ക്ഷാ ക​​​ല​​​ണ്ട​​​റി​​​നൊ​​​പ്പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ബി​​​രു​​​ദ​​​ത​​​ല പൊ​​​തു​​​പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യി​​​ല്‍ എ​​​സ്ഐ, എ​​​പി​​​എ​​​സ്ഐ, എ​​​ക്സൈ​​​സ് ഇ​​​ന്‍​സ്പെ​​​ക‌്ട​​​ര്‍ തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടും. ഇ​​​വ​​​യു​​​ടെ മു​​​ഖ്യ​​​പ​​​രീ​​​ക്ഷ​​​യും ഓ​​​ഗ​​​സ്റ്റ്-ഡി​​​സം​​​ബ​​​ര്‍ കാ​​​ല​​​യ​​​ള​​​വി​​​ല്‍ ന​​​ട​​​ക്കും.

വി​​​വി​​​ധ യൂ​​​ണി​​​ഫോം​​​ഡ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്കു​​​ശേ​​​ഷം ന​​​ട​​​ക്കു​​​ന്ന കാ​​​യി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മം ജ​​​നു​​​വ​​​രി 15നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. കേ​​​ര​​​ള ജ​​​ന​​​റ​​​ല്‍ സ​​​ര്‍​വീ​​​സി​​​ല്‍ ഡി​​​വി​​​ഷ​​​ണ​​​ല്‍ അക്കൗ​​​ണ്ട​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ 2025 മേ​​​യ്-ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കും.


മു​​​ഖ്യ​​​പ​​​രീ​​​ക്ഷ 2025 ഓ​​​ഗ​​​സ്റ്റ്-ഒ​​​‌ക‌്ടോ​​​ബ​​​ര്‍ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും. ഈ ​​​ത​​​സ്തി​​​ക​​​യു​​​ടെ പൊ​​​തു പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യും മു​​​ഖ്യ​​​പ​​​രീ​​​ക്ഷ​​​യും വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്ന സി​​​ല​​​ബ​​​സ് അ​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കും.

പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ 15 മി​​​നി​​​റ്റ് ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള​​​താ​​​യി​​​രി​​​ക്കും. മു​​​ഖ്യ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞ​​​തു​​​പ്ര​​​കാ​​​രം സ​​​ബ്ജ​​​ക്റ്റ് മി​​​നി​​​മം നി​​​ര്‍​ബ​​​ന്ധ​​​മാ​​​ണ്. എ​​​ന്നാ​​​ല്‍ പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യ്ക്ക് ഈ ​​​നി​​​ബ​​​ന്ധ​​​ന​​​യി​​​ല്ല.

മ​​​റ്റ് പ്ര​​​ധാ​​​ന പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ സാ​​​ധ്യ​​​താ​​​സ​​​മ​​​യ​​​ക്ര​​​മം

ത​​​സ്തി​​​ക​​​യു​​​ടെ പേ​​​ര് മാ​​​സം

ജൂ​​​ണിയ​​​ര്‍ ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്പെ​​​ക്‌ട​​​ര്‍ - ഏ​​​പ്രി​​​ല്‍-ജൂ​​​ണ്‍
ജൂ​​​ണി​​​യ​​​ര്‍ പ​​​ബ്ലി​​​ക് ഹെ​​​ല്‍​ത്ത് ന​​​ഴ്സ് - ഏ​​​പ്രി​​​ല്‍-ജൂ​​​ണ്‍
ജൂ​​​ണി​​​യ​​​ര്‍ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ര്‍ (അ​​​റ​​​ബി​​​ക്) - ഏ​​​പ്രി​​​ല്‍-ജൂ​​​ണ്‍
സി​​​വി​​​ല്‍ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍ - മേ​​​യ്-ജൂ​​​ലൈ
ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ള്‍ ടീ​​​ച്ച​​​ര്‍ - ജൂ​​​ണ്‍-ഓ​​​ഗ​​​സ്റ്റ്
സി​​​വി​​​ല്‍ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍ - ജൂ​​​ണ്‍-ഓ​​​ഗ​​​സ്റ്റ്
അ​​​സി​​​സ്റ്റ​​​ന്‍റ്് പ്ര​​​ഫ​​​സ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സം - ജൂ​​​ണ്‍-ഓ​​​ഗ​​​സ്റ്റ്
അ​​​ഗ്രി​​​ക്ക​​​ള്‍​ച്ച​​​റ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ - ജൂ​​​ലൈ-സെ​​​പ്റ്റം​​​ബ​​​ര്‍
സ്റ്റാ​​​ഫ് ന​​​ഴ്സ് - ജൂ​​​ലൈ-സെ​​​പ്റ്റം​​​ബ​​​ര്‍
ഡ്രൈ​​​വ​​​ര്‍ - ഓ​​​ഗ​​​സ്റ്റ്-ഒ​​‌​ക‌്ടോ​​​ബ​​​ര്‍
ഹൈ​​​സ്കൂ​​​ള്‍ ടീ​​​ച്ച​​​ര്‍ - ഓ​​​ഗ​​​സ്റ്റ്-ഒ​​​ക്‌ടോ​​​ബ​​​ര്‍
അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​യി​​​ല്‍​സ്മാ​​​ന്‍ - ഓ​​​ഗ​​​സ്റ്റ്-ഒ​​​ക്‌ടോ​​​ബ​​​ര്‍
അ​​​സി​​​സ്റ്റ​​​ന്‍റ് ഡെ​​​ന്‍റ​​​ല്‍ സ​​​ര്‍​ജ​​​ന്‍ - സെ​​​പ്റ്റം​​​ബ​​​ര്‍-ന​​​വം​​​ബ​​​ര്‍
ലൈ​​​വ്സ്റ്റോ​​​ക്ക് ഇ​​​ന്‍​സ്പെ​​​ക‌്ട​​​ര്‍ - ഒ​​​ക്‌ടോ​​​ബ​​​ര്‍-ഡി​​​സം​​​ബ​​​ര്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.