സ്കൂ​​​ൾ കലോത്സവം; മാറ്റുരയ്ക്കുന്നത് 15,000 പ്രതിഭകൾ
സ്കൂ​​​ൾ കലോത്സവം; മാറ്റുരയ്ക്കുന്നത് 15,000 പ്രതിഭകൾ
Friday, January 3, 2025 2:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ളെ ആ​​​രം​​​ഭി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ 15,000ല്‍ ഏ​​​​റെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ വി​​​​വി​​​​ധ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​റ്റു​​​​ര​​​​യ്ക്കും. ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ഒ​​​​ന്നാം​​​​ വേ​​​​ദി​​​​യി​​​​ല്‍ ഹൈ​​​​സ്‌​​​​കൂ​​​​ള്‍ വി​​​​ഭാ​​​​ഗം പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മോ​​​​ഹി​​​​നി​​​​യാ​​​​ട്ടം മ​​​​ത്സ​​​​രം ന​​​​ട​​​​ക്കും.

ആ​​​​ദ്യ ദി​​​​വ​​​​സം 24 വേ​​​​ദി​​​​ക​​​​ളി​​​​ലാ​​​​ണ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍. ആ​​​​കെ 25 വേ​​​​ദി​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. സെ​​​​ന്‍​ട്ര​​​​ല്‍ സ്റ്റേ​​​​ഡി​​​​യ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന വേ​​​​ദി. മ​​​​ത്സ​​​​ര​​​​വേ​​​​ദി​​​​ക​​​​ള്‍​ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ന​​​​ദി​​​​ക​​​​ളു​​​​ടെ പേ​​​​രു​​​​ക​​​​ളാ​​​​ണ് ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ ത​​​​ത്സ​​​​മ​​​​യം കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്‌​​​​സ് ചാ​​​​ന​​​​ലി​​​​ലൂ​​​​ടെ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യും.

മ​​​​ത്സ​​​​ര ഫ​​​​ല​​​​ങ്ങ​​​​ള്‍ വേ​​​​ദി​​​​ക​​​​ള്‍​ക്ക​​​​രി​​​​കി​​​​ല്‍ പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കാ​​​​ന്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ സൗ​​​​ക​​​​ര്യം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ കാ​​​​ണു​​​​ന്ന​​​​തി​​​​നും മ​​​​ത്സ​​​​ര​​​​പു​​​​രോ​​​​ഗ​​​​തി ത​​​​ത്സ​​​​മ​​​​യം അ​​​​റി​​​​യു​​​​ന്ന​​​​തി​​​​നും കൈ​​​​റ്റ് മൊ​​​​ബൈ​​​​ല്‍ ആ​​​​പ്പ് തയാറാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഉ​​​​ത്സ​​​​വം എ​​​​ന്ന പേ​​​​രി​​​​ലു​​​​ള്ള മൊ​​​​ബൈ​​​​ല്‍ ആ​​​​പ്പ് പ്ലേ​​​​സ്റ്റോ​​​​റി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്. മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ എ ​​​​ഗ്രേ​​​​ഡ് നേ​​​​ടു​​​​ന്ന എ​​​​ല്ലാ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ സാം​​​​സ്‌​​​​കാ​​​​രി​​​​ക സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പാ​​​​യി 1,000 രൂ​​​​പ ന​​​​ല്‍​കും.

സം​​​​സ്‌​​​​കൃ​​​​തോ​​​​ത്സ​​​​വ​​​​വും അ​​​​റ​​​​ബി​​​​ക് സാ​​​​ഹി​​​​ത്യോ​​​​ത്സ​​​​വ​​​​വും ഇ​​​​തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ന​​​​ട​​​​ക്കും. ക​​​​ലോ​​​​ത്സ​​​​വ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി ഗോ​​​​ത്ര​​​​ക​​​​ല​​​​ക​​​​ളാ​​​​യ മം​​​​ഗ​​​​ലം​​​​ക​​​​ളി, പ​​​​ണി​​​​യ​​​​നൃ​​​​ത്തം, പ​​​​ളി​​​​യ​​​​നൃ​​​​ത്തം, മ​​​​ല​​​​പു​​​​ല​​​​യ ആ​​​​ട്ടം, ഇ​​​​രു​​​​ള നൃ​​​​ത്തം എ​​​​ന്നി​​​​വ മ​​​​ത്സ​​​​ര ഇ​​​​ന​​​​മാ​​​​യി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

സം​​​​സ്‌​​​​കൃ​​​​തോ​​​​ത്സ​​​​വം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മോ​​​​ഡ​​​​ല്‍ എ​​​​ച്ച്എ​​​​സ്എ​​​​സ്, ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മോ​​​​ഡ​​​​ല്‍ എ​​​​ല്‍​പി​​​​എ​​​​സ് തൈ​​​​ക്കാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും അ​​​​റ​​​​ബി​​​​ക് ക​​​​ലോ​​​​ത്സ​​​​വം ശി​​​​ശു​​​​ക്ഷേ​​​​മ സ​​​​മി​​​​തി ഹാ​​​​ള്‍ തൈ​​​​ക്കാ​​​​ട്, ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മോ​​​​ഡ​​​​ല്‍ എ​​​​ച്ച്എ​​​​സ്എ​​​​സ് തൈ​​​​ക്കാ​​​​ട് എ​​​​ന്നീ വേ​​​​ദി​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.


സം​​​​സ്‌​​​​കൃ​​​​ത സെ​​​​മി​​​​നാ​​​​റും, പ​​​​ണ്ഡി​​​​ത സ​​​​മാ​​​​ദ​​​​ര​​​​ണ​​​​വും അ​​​​റ​​​​ബി​​​​ക് എ​​​​ക്‌​​​​സി​​​​ബ​​​​ിഷ​​​​നും ഇ​​​​തോ​​​​ടൊ​​​​പ്പം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ന്‍​കു​​​​ട്ടി അ​​​​റി​​​​യി​​​​ച്ചു. എ​​​​ട്ടി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് ക​​​​ലോ​​​​ത്സവ​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​പ​​​​നം പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ച​​​​ല​​​​ച്ചി​​​​ത്ര താ​​​​രം ടോ​​​​വി​​​​നോ തോ​​​​മ​​​​സ് മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​വും.

മ​​​​ത്സ​​​​രാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​റി​​​​യാം ക്യൂ ​​​​ആ​​​​ർ കോ​​​​ഡി​​​​ലൂ​​​​ടെ


ക​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​നെ​​​​ത്തു​​​​ന്ന മ​​​​ൽ​​​​സ​​​​രാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സ​​​​മ​​​​ഗ്ര​​​​മാ​​​​യി അ​​​​റി​​​​യാ​​​​ൻ ക്യൂ ​​​​ആ​​​​ർ കോ​​​​ഡ് സം​​​​വി​​​​ധാ​​​​നം. ക്യൂ ​​​​ആ​​​​ർ കോ​​​​ഡ് സ്‌​​​​കാ​​​​ൻ ചെ​​​​യ്താ​​​​ൽ ഓ​​​​രോ ജി​​​​ല്ല​​​​യി​​​​ലെ​​​​യും മ​​​​ത്സ​​​​രാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള താ​​​​മ​​​​സ​​​​സ്ഥ​​​​ലം, ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​ർ, ഭ​​​​ക്ഷ​​​​ണ​​​​സ്ഥ​​​​ലം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ അ​​​​റി​​​​യാ​​​​ൻ സാ​​​​ധി​​​​ക്കും.

കൂ​​​​ടാ​​​​തെ, നോ​​​​ഡ​​​​ൽ ഓ​​​​ഫി​​​​സ​​​​ർ​​​​മാ​​​​രു​​​​ടെ ഫോ​​​​ൺ ന​​​​മ്പ​​​​ർ, താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ത്തി​​​​ന്‍റെ ഫോ​​​​ൺ ന​​​​മ്പ​​​​ർ, താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ത്തി​​​​ന്‍റെ ലൊ​​​​ക്കേ​​​​ഷ​​​​ൻ, ക​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​ന്‍റെ ബ്രോ​​​​ഷ​​​​ർ, മ​​​​ത്സ​​​​ര സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ ലൊ​​​​ക്കേ​​​​ഷ​​​​ൻ, നോ​​​​ട്ടീ​​​​സ് എ​​​​ന്നി​​​​വ​​​​യും ക്യൂ ​​​​ആ​​​​ർ കോ​​​​ഡി​​​​ലൂ​​​​ടെ അ​​​​റി​​​​യാം.

സം​​​​ഘാ​​​​ട​​​​ക സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ മ​​​​ന്ത്രി ജി.ആ​​​​ർ. അ​​​​നി​​​​ലി​​​​ന് കൈ​​​​മാ​​​​റി ക്യൂ ​​​​ആ​​​​ർ കോ​​​​ഡ് സം​​​​വി​​​​ധാ​​​​നം മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. താ​​​​മ​​​​സ സൗ​​​​ക​​​​ര്യം ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള മ​​​​ത്സ​​​​രാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ ചെ​​​​യ്യു​​​​ന്ന സ​​​​മ​​​​യ​​​​ത്തുത​​​​ന്നെ അ​​​​ത് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.