എ​​ന്‍എ​​സ്എ​​സ് മ​​ത​​നി​​ര​​പേ​​ക്ഷ​​ത​​യു​​ടെ ശ്രേ​​ഷ്ഠ ബ്രാ​​ന്‍ഡ്: ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല
എ​​ന്‍എ​​സ്എ​​സ് മ​​ത​​നി​​ര​​പേ​​ക്ഷ​​ത​​യു​​ടെ ശ്രേ​​ഷ്ഠ ബ്രാ​​ന്‍ഡ്: ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല
Friday, January 3, 2025 2:31 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യു​​​ടെ ശ്രേ​​​ഷ്ഠ​​​മാ​​​യ ബ്രാ​​​ന്‍ഡാ​​​ണ് എ​​​ന്‍എ​​​സ്എ​​​സ് എ​​​ന്ന് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ മു​​​തി​​​ര്‍ന്ന നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ല്‍എ.

പെ​​​രു​​​ന്ന എ​​​ന്‍എ​​​സ്എ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് 148-ാമ​​​ത് മ​​​ന്നം ജ​​​യ​​​ന്തി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പെ​​​രു​​​ന്ന​​​യി​​​ലെ മ​​​ണ്ണു​​​മാ​​​യി ഏ​​​റ്റ​​​വും ബ​​​ന്ധ​​​മു​​​ള്ള ആ​​​ളാ​​​ണു താ​​​നെ​​​ന്നും അ​​​ത് ആ​​​ര്‍ക്കും പ​​​റി​​​ച്ചു​​​നീ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

സ​​​മു​​​ദാ​​​യ​​​ങ്ങ​​​ള്‍ ത​​​മ്മി​​​ല്‍ ത​​​ല്ലു​​​കൂ​​​ട​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് എ​​​ന്‍എ​​​സ്എ​​​സി​​​നോ​​​ടു നീ​​​ര​​​സം ഉ​​​ണ്ടാ​​​കാം. ജ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു ഭ​​​ര​​​ണ​​​കൂ​​​ടം അ​​​ക​​​ന്നു​​​പോ​​​യാ​​​ല്‍ ജ​​​ന​​​ങ്ങ​​​ളെ മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്ന​​​തു വി​​​മോ​​​ച​​​ന സ​​​മ​​​ര​​​ത്തി​​​ലൂ​​​ടെ കാ​​​ണി​​​ച്ചു​​​കൊ​​​ടു​​​ത്ത വി​​​പ്ല​​​വ​​​കാ​​​രി​​​യാ​​​ണ് മ​​​ന്ന​​​മെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഓ​​​ര്‍മി​​​പ്പി​​​ച്ചു.


എ​​​ന്‍എ​​​സ്എ​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി.​​​ സു​​​കു​​​മാ​​​ര​​​ന്‍ നാ​​​യ​​​ര്‍ ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി. പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​ എം.​​​ ശ​​​ശി​​​കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി മ​​​ന്നം അ​​​നു​​​സ്മ​​​ര​​​ണം ന​​​ട​​​ത്തി. എ​​​ന്‍എ​​​സ്എ​​​സ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് കൗ​​​ണ്‍സി​​​ലം​​​ഗം ഹ​​​രി​​​കു​​​മാ​​​ര്‍ കോ​​​യി​​​ക്ക​​​ല്‍, ട്ര​​​ഷ​​​റ​​​ര്‍ എ​​​ന്‍.​​​വി.​​​ അ​​​യ്യ​​​പ്പ​​​ന്‍പി​​​ള്ള എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. രാ​​​വി​​​ലെ​​​മു​​​ത​​​ല്‍ മ​​​ന്നം​​​സ​​​മാ​​​ധി​​​മണ്ഡപ​​​ത്തി​​​ല്‍ പു​​​ഷ്പാ​​​ര്‍ച്ച​​​ന​​​യും പ്രാ​​​ര്‍ഥ​​​ന​​​യും ന​​​ട​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.