കെ​സി​വൈ​എം യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്
കെ​സി​വൈ​എം  യൂ​ത്ത്  കോ​ൺ​ഫ​റ​ൻ​സ്
Friday, January 3, 2025 2:31 AM IST
മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കേ​​​​ര​​​​ള യൂ​​​​ത്ത് കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് (കെ​​​​വൈ​​​​സി) മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നെ​​​​സ്റ്റ് പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും. കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​തി​​​​ഥേ​​​​യ​​​​ത്വ​​​​ത്തി​​​​ൽ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണു കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് ന​​​​ട​​​​ക്കു​​​​ക.

സ​​​​ഭ, സ​​​​മു​​​​ദാ​​​​യി​​​​ക, ക​​​​ല, രാ​​​​ഷ്‌​​​ട്രീ​​​​യ മേ​​​​ഖ​​​​ല​​​​ക​​​ളി​​​​ലെ പ്ര​​​​മു​​​​ഖ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ കേ​​​​ര​​​​ള​​​സ​​​​ഭ​​​​യും സ​​​​മൂ​​​​ഹ​​​​വും നേ​​​​രി​​​​ടു​​​​ന്ന ആ​​​​നു​​​​കാ​​​​ലി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ സം​​​​വ​​​​ദി​​​​ക്കും. പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ മീ​​​​റ്റ്, ക​​​​ലാ​​​​സ​​​​ന്ധ്യ, പാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ, മീ​​​​ഡി​​​​യ മീ​​​​റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​കും.


സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​ജെ. ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മീ​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ, ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് കൂ​​​​വ​​​​ക്കാ​​​​ട്ട്, കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജോ​​​​ർ​​​​ജ് കു​​​​ര്യ​​​​ൻ, ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ, ഡോ. ​​​​ആ​​​​ർ. ക്രി​​​​സ്തു​​​​ദാ​​​​സ്, മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ, ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ മാ​​​​ത്യു കു​​​​ഴ​​​​ൽ​​​​നാ​​​​ട​​​​ൻ, ചാ​​​​ണ്ടി ഉ​​​​മ്മ​​​​ൻ തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​​മു​​​​ഖ​​​​ർ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി സം​​​​വ​​​​ദി​​​​ക്കും. സ​​​​മ്മേ​​​​ള​​​​നം അ​​​​ഞ്ചി​​​​നു സ​​​​മാ​​​​പി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.