കേ​​​ര​​​ള​​​ത്തി​​​ന്‍റെ 23-ാമ​​​ത് ഗ​​​വ​​​ർ​​​ണ​​​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ ചു​മ​ത​ല​യേ​റ്റു
കേ​​​ര​​​ള​​​ത്തി​​​ന്‍റെ 23-ാമ​​​ത് ഗ​​​വ​​​ർ​​​ണ​​​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ്  അ​ർ​ലേ​ക്ക​ർ ചു​മ​ത​ല​യേ​റ്റു
Friday, January 3, 2025 2:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ 23 -ാമ​​​തു ഗ​​​വ​​​ർ​​​ണ​​​റാ​​​യി രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. രാ​​​ജ്ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​തി​​​ൻ മ​​​ധു​​​ക​​​ർ ജാം​​​ദാ​​​ർ സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ന്ത്രി​​​മാ​​​രും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ലും തു​​​ട​​​ർ​​​ന്നു​​​ള്ള ചാ​​​യ​​​സ​​​ത്കാ​​​ര​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ത്തു.

ഗ​​​വ​​​ർ​​​ണ​​​റെ നി​​​യ​​​മി​​​ച്ചുകൊ​​​ണ്ടു​​​ള്ള രാ​​​ഷ്‌ട്രപ​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ശാ​​ര​​ദ മു​​ര​​ളീ​​ധ​​ര​​ൻ വാ​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങ്.


ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ്, നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ, മ​​​ന്ത്രി​​​മാ​​​രാ​​​യ റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി, ജി.​​​ആ​​​ർ. അ​​​നി​​​ൽ, പി.​​​ രാ​​​ജീ​​​വ്, മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, എം​​​പി​​​മാ​​​രാ​​​യ ശ​​​ശി ത​​​രൂ​​​ർ, എ.​​​എ. റ​​​ഹിം, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, വി.​​​കെ. പ്ര​​​ശാ​​​ന്ത്, മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി വി.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​നു ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം ഗ​​​വ​​​ർ​​​ണ​​​ർ കു​​​ടും​​​ബ സ​​​മേ​​​തം ശ്രീ​​​പ​​​ത്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​ൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.