വ​ള​ക്കൈ ദുരന്തം: അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത് അ​മി​ത​വേ​ഗ​വും ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​ക്കു​റ​വും
വ​ള​ക്കൈ ദുരന്തം: അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത് അ​മി​ത​വേ​ഗ​വും ഡ്രൈ​വ​റു​ടെ  ശ്ര​ദ്ധ​ക്കു​റ​വും
Friday, January 3, 2025 2:31 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: വ​​​ള​​​ക്കൈ​​​യി​​​ല്‍ സ്‌​​​കൂ​​​ള്‍ ബ​​​സ് മ​​​റി​​​ഞ്ഞു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ വി​​​ദ്യാ​​​ർ​​​ഥി​​​നി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത് അ​​​മി​​​ത​​​വേ​​​ഗ​​​വും അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യി നി​​​ര്‍​മി​​​ച്ച റോ​​​ഡും ഡ്രൈ​​​വ​​​റു​​​ടെ ശ്ര​​​ദ്ധ​​​ക്കു​​​റ​​​വു​​​മാ​​​ണെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​റ​​​ക്കം ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ ബ്രേ​​​ക്ക് പൊ​​​ട്ടി​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഡ്രൈ​​​വ​​​ര്‍ നി​​​സാം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.

എ​​​ന്നാ​​​ല്‍, ബ്രേ​​​ക്ക് പൊ​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് എം​​​വി​​​ഡി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. അ​​​പ​​​ക​​​ട​​​ത്തി​​​ന് ശേ​​​ഷ​​​വും ബ്രേ​​​ക്ക് കൃ​​​ത്യ​​​മാ​​​യി പ​​​മ്പ് ചെ​​​യ്യു​​​ന്നു​​​വെ​​​ന്നാ​​​ണ് എം​​​വി​​​ഡി​​​യു​​​ടെ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കും വി​​​ധ​​​മു​​​ള്ള മ​​​റ്റ് മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ ത​​​ക​​​രാ​​​റു​​​ക​​​ള്‍ ഇ​​​ല്ലെ​​​ന്നും എം​​​വി​​​ഡി പ​​​റ​​​ഞ്ഞു.

മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് വി​​​ഭാ​​​ഗം ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ര്‍​ട്ട് ആ​​​ര്‍​ടി​​​ഒ​​​യ്ക്കു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. ഡ്രൈ​​​വ​​​റു​​​ടെ മെ​​​ഡി​​​ക്ക​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എം​​​വി​​​ഡി പോ​​​ലീ​​​സി​​​നു ക​​​ത്ത് ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണം അ​​​മി​​​ത​​​വേ​​​ഗ​​​വും അ​​​ശാ​​​സ്ത്രീ​​​യമാ​​​യി നി​​​ര്‍​മി​​​ച്ച റോ​​​ഡും ഡ്രൈ​​​വ​​​റു​​​ടെ ശ്ര​​​ദ്ധ​​​ക്കു​​​റ​​​വു​​​മാ​​​ണെ​​​ന്നാ​​​ണ് എം​​​വി​​​ഡി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ര്‍​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​ത്.

സ്കൂ​​​ൾ ബ​​​സി​​​നു നി​​​ര​​​വ​​​ധി ത​​​ക​​​രാ​​​റു​​​ക​​​ൾ ഉ​​​ള്ള​​​താ​​​യും അ​​​ത് സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ച്ച​​​താ​​​യും നി​​​സാം ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ സ്‌​​​കൂ​​​ള്‍ ബ​​​സി​​​നു മ​​​റ്റു ത​​​ക​​​രാ​​​റു​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നോ എ​​​ന്നും എം​​​വി​​​ഡി പ​​​രി​​​ശോ​​​ധി​​​ക്കും. ഡ്രൈ​​​വ​​​ര്‍ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നോ​​​യെ​​ന്നു പോ​​​ലീ​​​സി​​​ന്‍റെ സൈ​​​ബ​​​ർ വിം​​​ഗി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ക​​​ണ്ടെ​​​ത്തും.


അ​​​പ​​​ക​​​ട​​സ്ഥ​​​ല​​​ത്ത് ഇ​​​ന്ന​​​ലെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ വി​​​ദഗ്ധസം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി സ്കൂ​​​ൾ ബ​​​സി​​​ന് ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള ത​​​ക​​​രാ​​​ർ ഉ​​​ണ്ടോ എ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച് ആ​​​ര്‍​ടി​​​ഒ​​​യ്ക്കു വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും. അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് ആ​​​യി​​​രി​​​ക്കും ഡ്രൈ​​​വ​​​റു​​​ടെ ലൈ​​​സ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക.

വ​​​ള​​​ക്കൈ​​​യി​​​ല്‍ സ്‌​​​കൂ​​​ള്‍ ബ​​​സ് മ​​​റി​​​ഞ്ഞ് വി​​​ദ്യാ​​​ര്‍​ഥി​​​നി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഡ്രൈ​​​വ​​​ര്‍ നി​​​സാ​​​മി​​​നെ​​​തിരേ പോ​​​ലീ​​​സ് കേ​​​സ് എ​​​ടു​​​ത്തു. അ​​​ശ്ര​​​ദ്ധ​​​മാ​​​യി വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ചെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​നഃ​​​പൂ​​​ര്‍​വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ​​​ക്കാ​​​ണ് കേ​​​സ്.

ശ്രീ​​​ക​​​ണ്ഠ​​​പു​​​രം പോ​​​ലീ​​​സാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​സാ​​​മി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​ന്നു​​​ണ്ടാ​​​യ വീ​​​ഴ്ച​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ക​​​ലാ​​​ശി​​​ച്ച​​​തെ​​​ന്ന എം​​​വി​​​ഐ റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.