കൊ​ടി​ സു​നി​ക്കു പ​രോ​ൾ അ​നു​വ​ദി​ച്ച​തു മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ലെന്നു സ​തീ​ശ​ൻ
കൊ​ടി​ സു​നി​ക്കു പ​രോ​ൾ അ​നു​വ​ദി​ച്ച​തു മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ലെന്നു സ​തീ​ശ​ൻ
Tuesday, December 31, 2024 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ട് എ​​​തി​​​രാ​​​യി​​​ട്ടും കൊ​​​ടി​​​സു​​​നി​​​ക്കു പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​തു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​ലാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ.

ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യും കൊ​​​ടും ക്രി​​​മി​​​ന​​​ലു​​​മാ​​​യ കൊ​​​ടി​​​സു​​​നി​​​ക്ക് ഒ​​​രു മാ​​​സ​​​ത്തെ പ​​​രോ​​​ൾ ന​​​ൽ​​​കി​​​യ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം നി​​​യ​​​മ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടും നി​​​യ​​​മ വാ​​​ഴ്ച​​​യോ​​​ടു​​​മു​​​ള്ള പ​​​ര​​​സ്യ​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.


പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സി​​​പി​​​എം ഉ​​​ന്ന​​​ത നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ അ​​​റി​​​വോ​​​ടെ ഗൂ​​​ഡാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. അ​​​മ്മ അ​​​സു​​​ഖ ബാ​​​ധി​​​ത​​​യാ​​​ണെ​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ സ്ഥി​​​രം കു​​​റ്റ​​​വാ​​​ളി​​​യാ​​​യ ഒ​​​രാ​​​ൾ​​​ക്ക് ഒ​​​രു മാ​​​സ​​​ത്തെ പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​തു ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.