ഡോ. അജയ്യ കുമാര്‍ ഐസിസിഐയില്‍ കരിയര്‍ മാനേജ്‌മെന്‍റ് ഫെലൊ
ഡോ. അജയ്യ കുമാര്‍ ഐസിസിഐയില്‍ കരിയര്‍ മാനേജ്‌മെന്‍റ്  ഫെലൊ
Tuesday, December 31, 2024 1:09 AM IST
കോ​ട്ട‌​യം: യു​എ​സ് ആ​സ്ഥാ​ന​മാ​യ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​രി​യ​ര്‍ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഐ​സി​സി​ഐ) ക​രി​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ഫെ​ലോ (സി​എം​എ​ഫ്) സ്ഥാ​ന​ത്തേ​ക്ക് തൃ​ശൂ​ര്‍ പെ​രു​വ​നം സ്വ​ദേ​ശി​യും യു​എ​ഇ​യി​ലെ എ​മി​ര്‍കോം സി​ഒ​ഒ​യും എ​ഴു​ത്തു​കാ​ര​നു​മാ‌​യ ഡോ. ​അ​ജ​യ്യ കു​മാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​ന്ത്യ, ജി​സി​സി രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് ഈ ​ബ​ഹു​മ​തി ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ​യാ​ളാ​ണ് ഡോ. ​അ​ജ​യ്യ കു​മാ​ര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.